Image Description

Pournami Navaneeth

About Pournami Navaneeth...

  • will update soon

Pournami Navaneeth Archives

  • 2017-10-31
    Poetry
  • Image Description
    എന്റെ പ്രണയമേ

    ജീവിതത്തിൻ ചില്ലുകൂടാരത്തിനുള്ളിലായ് മറവിതൻ മാറാല മാറ്റി നോക്കിടും നേരം കാണുന്നതൊക്കെയും നിറം മങ്ങിയ നിന്നോർമ്മ ചിത്രങ്ങൾ ഒരുനാളിലെൻ സ്വപ്നത്തിൻ വർണ്ണമായിരുന്നവ നിൻ ഓർമ്മകളെൻ മനസ്സിനെ മഥിച്ചിടും നേരം ഇന്നെൻ നിദ്രപോലുമെന്നെ വിട്ടകന്നിടുന്നുവോ ഇനിയെൻ അരികിലണയാൻ കഴിയാത്തൊരെൻ പ്രണയമേ എന്

    • Image Description
  • 2017-10-31
    Poetry
  • Image Description
    പനിനീർച്ചെടി

    ഒരുനാളിലെൻ ഏകാന്തതയുടെ താഴ്വരയിൽ നിൻ പേരുചൊല്ലിച്ചു ഞാനൊരു പനിനീർച്ചെടി നട്ടു. എന്നിലെ സ്നേഹത്തിന് വളമേകി എൻ ജീവരക്തത്താൽ ..........

    • Image Description
  • 2017-10-31
    Poetry
  • Image Description
    മനസ്സ്

    ഏകാന്തമെൻ മനോവീഥിയിൽ ചിറകടിച്ചു പിടയുന്ന രാജഹംസം കാറ്റും കോളും നിറഞ്ഞോരീ തുലാവര്ഷ സന്ധ്യയിൽ വേദന സഹിയാതെ മൂകം വിതുമ്പുന്നു

    • Image Description
  • 2017-10-18
    Poetry
  • Image Description
    പ്രണയഗീതം

    പ്രണയത്തിൻ ഭാവമായെന്നിൽ നീയും നിന്നിലലിയുമൊരു ലയമായ് ഞാനും ഒരു പാട്ടിൻ പല്ലവിയായിന്നു നീയും അതില്‍ അനുപല്ലവിയായ് ഞാനും നമ്മളൊന്നായ് ഒരേ താളത്തിൽ ആരും കൊതിക്കുമൊരു മോഹന രാഗത്തിൽ ഒരു പാട്ടിന്റെ ഈണമായ് ഒരേ ശ്രുതിയിലൊന്നായിന്നു നാം സപ്തസ്വരങ്ങളാൽ തീർത്തു ശ്രുതി മധുരമാമൊരു പ്രണയഗീതം

    • Image Description
  • 2017-10-18
    Poetry
  • Image Description
    മരണം

    മരിക്കുവാൻ വേണ്ടി മാത്രമാണെങ്കിൽ എന്തിന് ജീവിച്ചിരിപ്പതിന്നു നാം മരിക്കുമെന്നറിഞ്ഞിട്ടും ജീവിപ്പതും ഏതോ പ്രതീക്ഷയാലേ ബന്ധുക്കൾ അശ്രുബിന്ധുക്കളാൽ അർച്ചന നടത്തിടും തെല്ലുനേരം കൊണ്ടവർ മറവിതൻ കയത്തിലെറിഞ്ഞിടും മരിക്കില്ലെന്നു കരുതിയൊരു ഓർമ്മകളൊക്കയും മറവിതൻ ചിതലരിച്ചില്ലാതെയായി തീർന്ന

    • Image Description
  • 2017-10-18
    Poetry
  • Image Description
    മുകുളം

    ഈ മണ്ണിൻ മാറിലൊരു വിത്തായ് മയങ്ങുവാനൊരു മോഹം നീയാം പുതുമഴയിൽ കിളിർക്കുവാൻ മാത്രമായ്.. നിൻ പ്രണയത്തിനാദ്യമഴത്തുള്ളിയാൽ ജീവന്റെ മുകുളമായ് ഇരുളിന്റെ മറനീക്കി ഞാനുണർന്നിടാം... നിൻ സ്നേഹപരിലാളനത്തിൽ വളരുമൊരു തരുവായ് നിനക്ക് തണലായി തീർന്നിടാമീ ഞാന്‍... വിടരാൻ കൊതിക്കുമൊരായിരം പൂമൊട്ടുകളായ് പ്രണയ

    • Image Description
  • 2017-10-18
    Poetry
  • Image Description
    പ്രണയം

    ജീവിതസ്വപ്നങ്ങൾ നിറം മങ്ങിയൊരു നാളിലെന്നോ എന്നില്‍ പ്രതീക്ഷതൻ തിരി തെളിച്ചൊരെൻ പ്രണയമേ... നീ തീർത്ത പ്രണയത്തിൻ മായിക പ്രപഞ്ചത്തിൽ എന്തേ ഞാനിന്നൊരുമാത്ര എന്നെ മറന്നിടുന്നു വർണ്ണസ്വപ്നങ്ങളാലൊരു പറുദ്ദീസ തീർത്തു ഞാൻ അതില്‍ പാറിപറക്കുമൊരു വർണ്ണശലഭമായ് മാറി നിസ്വാർത്ഥമാമെൻ പ്രണയഭാവങ്ങൾ ആവോളമ

    • Image Description
  • 0000-00-00
    Poetry
  • Image Description
    ഈയാംപാറ്റ

    വെള്ളിവെളിച്ചം മോഹിക്കുമൊരു ഈയാംപാറ്റയെന്നപോൽ പറന്നടുത്തൊരുനാൾ ഞാന്‍ നിൻ പ്രണയത്തിൻ ജ്വാലയ്ക്കരുകിൽ മതിമറന്നു ഞാനാപൊൻപ്രഭയിലാവോളം വിരിഞ്ഞു നീയെന്നിലൊരായിരം സ്വപ്നങ്ങളായ് സ്വീകരിച്ചു ഞാനെൻ ഹൃത്തടത്തിൽ ജീവനായ് ഒരുമാത്ര ഞാനെന്തേ വിസ്മരിച്ചുപോയതിൻ ക്ഷണികത ഇന്നുനിൻ പ്രണയമെന്നെ പുണരുമ്പ

    • Image Description
  • 2017-10-18
    Poetry
  • Image Description
    പനിനീർ പുഷ്പം

    പുഞ്ചിരി വിടരുമെൻ വദനത്താലൊളിപ്പിച്ചയെൻ എരിയും ഹൃദയത്തിന്റെ വേദന നീയറിയുന്നുവോ പ്രിയനെ നീയിന്നകലെയെന്നാകിലും മധുരമാം പ്രണയത്തിനോർമ്മകൾ എന്നിൽ തിരതല്ലുമൊരു കടലായ്ത്തീർന്നിടുന്നു കാലചക്രം കടന്നു പോയി ഋതുക്കളേറെ വന്നുപോയി എന്നിട്ടും നീയെന്തേ ഒരുമാത്രയെന്നരികിലണഞ്ഞില്ല നീ തന്ന പ്രണയവസന

    • Image Description
  • 2017-10-18
    Poetry
  • Image Description
    ജനിക്കുന്നതിനു മുൻപേ

    അച്ഛനേകിയ സ്നേഹലാളനതൻ അന്ത്യനിമിഷത്തിലായി അമ്മതൻ ഉദരത്തിൽ ഞാനൊരു ജീവന്റെ കണമായ് തുടിച്ചു എന്നിലൊരു ചെറു ഹൃദയമാദ്യമായ് അമ്മയിൽ മാറ്റത്തിനാൽ ഞാനെൻ വരവറിയിച്ചു ആഹ്ളാദത്താലോടിയണഞ്ഞമ്മ അച്ഛൻ ചാരത്തായി ചെവിയിലായി ആ വാർത്തയൊന്നു മൊഴിഞ്ഞനേരം ക്ഷണിക്കാതെ വന്നതിനാലോ ലാളിക്കാനോമനകൾ വേറെയുള്ളതിന

    • Image Description
  • 2017-10-18
    Stories
  • Image Description
    കൂട്ട്

    ഒറ്റയ്ക്ക് താണ്ടുവാൻ എന്നിലിനിയുമേറെ പാതകൾ കൂട്ടായ് വന്നിടുമോ ഒരു നിഴലായിയെങ്കിലും നീ നിന്നോർമ്മളുടെ രാത്രിമഴയിൽ കാത്തിരിക്കുന്നു ഞാൻ മഴമുത്തെന്ന പോലെന്റെ കണ്ണുനീർത്തുള്ളികളുടെ കൂട്ടുമായ്.

    • Image Description
  • 2017-10-18
    Poetry
  • Image Description
    പുഴപോലെ

    ഓർമ്മകൾ നിറം മങ്ങിയ കാഴ്ചകളായി മാഞ്ഞുമറയുമ്പോൾ ഒഴുകുന്നു എൻ ജീവിതം ഒരു പുഴപോലെയെങ്ങോ പുഴയിലെ ഓളങ്ങൾ എന്നപോലെയെൻ സ്വപ്നങ്ങളും ഏതോ തീരത്തെ പുൽകാൻ കൊതിച്ചിരുന്നു പുഴയെ സമ്യദ്ധമാക്കുമൊരു പുഴതൻ കൈവഴിയെന്നപോൽ ഒരുനാളിൽ നിൻ സ്നേഹവുമെന്നിൽ ആഹ്ലാദത്തിനോളമായി സാഗരത്തിൽ പതിക്കാൻ കൊതിക്കുമൊരു പുഴയ

    • Image Description