അമ്മ
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1274
പകലന്തിയോളം പതറാതിരിക്കും പലവേഷമണി യുമെന്നമ്മ ആയയായും തോഴിയായും കടലായിയോളം കൂടെയുണ്ടെ ന്നുമെന്നമ്മ പാരിലെ പുഷ്പമായ് ആകെ നിറയുന്നു എന്നുള്ളിലെന്ന ന്നുയെന്നമ്മ അമ്മയൊരു കാവ്യം പുണ്യമാം തീരം എണ്ണിയാലൊടുങ്ങാത്ത സ്നേഹം മനമാകെ നിറയും പ്രാർത്ഥനാ ലോകം അമ്മയെല്ലാ താരുണ്ടിവിടെ ധാരയായ് ഒഴുകും കണ
സ്ത്രീ
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1286
അരുതെ'ന്നുരത്ത് നീ കേണെങ്കിലും നിന്നിൽ അരുതാത്ത'തന്നവർ ചെയ്തു, നിന്നെ കരുവാക്കി അമ്പേറെ എയ്തു. ഒരു കുഞ്ഞു പൂവൊരു പേക്കാറ്റിലെന്ന പോൽ അരുമയാം നീയന്ന് വീണു, ചെന്ന് തെരുവിന്റെ മാറിലമർന്നു. ജനിമൃതിക്കിടയിലാ പാലത്തിലൊരു കുറെ കനിവിന്റെ നീരിനായ് കേണു, പിന്നെ ഇനിയില്ല നീയെന്നറിഞ്ഞു. കനവിന്റെ കണ്ണിനാ
മരണം
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1312
ദുഃഖത്തിന്‍ സ്പന്ദനപ്പൂ ക്കളാല്‍- മരണമേ നിന്നില്‍ ലയിക്കുവാന്‍ ഒരുങ്ങുകയാണെന്‍ ജീവിതം... വിള്ളല്‍ വീണൊരാ മുരളിയില്‍ ശോകാര്‍ദ്ര- വിഭ്രമ രാഗം മുഴക്കുന്നു മാനസം.... രാഗാര്‍ദ്രചിത്തം തകര്‍ന്നു ഭിത്തിമേല്‍ വരച്ചു ഞാന്‍ കാലം തന്നൊരു ശോകത്തിന്‍ ഹൃദയം... യാചിച്ചു നില്‍ക്കുമാ ഭാവത്തിലൊരു ശോക കോമാള
യാദൃശ്ചികം
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1313
പ്രിയതരമാർന്നൊരീ കണ്ടുമുട്ടലുകൾ ഹൃദ്യമാണോരോ നനുത്ത മന്ദഹാസങ്ങളും പറയാതെ പറയുന്ന നൂറു നൂറായിരം ഇമചിമ്മലിൽ അലിയുന്ന പരിഭവങ്ങൾ അറിയുവാനേറെയുണ്ടെങ്കിലും മറവിയൊരു മേമ്പൊടിയായി മധുരമൂട്ടിടുന്നു.... നിമിഷങ്ങൾ കേവലം നിമിഷങ്ങളായിത്തന്നെ മാറിടുമ്പോൾ ഇനിയാരുമറിയാത്തൊരു ഗാനം ഇരു ഹൃദയങ്ങളും മീ
അവൾ കറുത്ത പെൺകുതിര .
- Poetry
- Siril Kundoor
- 18-Oct-2017
- 0
- 0
- 1372
അനിയത്തിക്കുട്ടി
- Poetry
- Siril Kundoor
- 18-Oct-2017
- 0
- 0
- 1479
ബാല്യത്തിന്റെ നെറുകയിൽ വാത്സല്യ ചുംബനങ്ങളേറ്റു നീ ചിരിച്ചിടുമ്പോൾ ' തീർന്നീടുന്ന നിൻ പിടിവാശികളും ഓർമ്മയിൽ അശ്രു പൊഴിച്ചിടുന്നു. എത്ര മധുരമീ ജീവിതവീഥിയിൽ നിൻ കൈപിടിച്ചു നടന്ന വസന്തങ്ങളിൽ, ചിണുങ്ങിക്കരയുന്ന നിന്റെ കുസൃതി കളത്രയും നോവിച്ചക്കാലത്തിന്റെ ബാക്കിയായി ഇന്നതെന്റെ കരളിൽ ചിരിക്കു
നെയ്പ്പായസം
- Poetry
- Siril Kundoor
- 18-Oct-2017
- 0
- 0
- 1593
ആഴക്കടലിൻ തിരമാലകൾ ആഞ്ഞടിക്കുന്ന പോൽ, മനസ്സിന്റെ ഓർമ്മ കുടീരങ്ങളിൽ അലതല്ലി പാഞ്ഞിടുന്നു വാമഭാഗ സ്വപ്നങ്ങൾ. ഓർത്തെടുത്തു ചികയുന്നു പാലമൃതിൻ കയിപ്പുള്ളൊരു ക്രൂര വിധിയിലൂടെ.... സഞ്ചരിച്ചിടുന്നു ചിന്തകൾ, ശൂന്യമായ നിന്റെ കരസ്പർശങ്ങളിലൂടെ, പരലോകവാസത്തിനായ് ഒരുങ്ങി നിന്നതറിയാതെ ഒരുക്കങ്ങളിൽ നീ ത
പ്രണയഗീതം
- Poetry
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1256
പ്രണയത്തിൻ ഭാവമായെന്നിൽ നീയും നിന്നിലലിയുമൊരു ലയമായ് ഞാനും ഒരു പാട്ടിൻ പല്ലവിയായിന്നു നീയും അതില്‍ അനുപല്ലവിയായ് ഞാനും നമ്മളൊന്നായ് ഒരേ താളത്തിൽ ആരും കൊതിക്കുമൊരു മോഹന രാഗത്തിൽ ഒരു പാട്ടിന്റെ ഈണമായ് ഒരേ ശ്രുതിയിലൊന്നായിന്നു നാം സപ്തസ്വരങ്ങളാൽ തീർത്തു ശ്രുതി മധുരമാമൊരു പ്രണയഗീതം
മരണം
- Poetry
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1263
മരിക്കുവാൻ വേണ്ടി മാത്രമാണെങ്കിൽ എന്തിന് ജീവിച്ചിരിപ്പതിന്നു നാം മരിക്കുമെന്നറിഞ്ഞിട്ടും ജീവിപ്പതും ഏതോ പ്രതീക്ഷയാലേ ബന്ധുക്കൾ അശ്രുബിന്ധുക്കളാൽ അർച്ചന നടത്തിടും തെല്ലുനേരം കൊണ്ടവർ മറവിതൻ കയത്തിലെറിഞ്ഞിടും മരിക്കില്ലെന്നു കരുതിയൊരു ഓർമ്മകളൊക്കയും മറവിതൻ ചിതലരിച്ചില്ലാതെയായി തീർന്ന
മുകുളം
- Poetry
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1292
ഈ മണ്ണിൻ മാറിലൊരു വിത്തായ് മയങ്ങുവാനൊരു മോഹം നീയാം പുതുമഴയിൽ കിളിർക്കുവാൻ മാത്രമായ്.. നിൻ പ്രണയത്തിനാദ്യമഴത്തുള്ളിയാൽ ജീവന്റെ മുകുളമായ് ഇരുളിന്റെ മറനീക്കി ഞാനുണർന്നിടാം... നിൻ സ്നേഹപരിലാളനത്തിൽ വളരുമൊരു തരുവായ് നിനക്ക് തണലായി തീർന്നിടാമീ ഞാന്‍... വിടരാൻ കൊതിക്കുമൊരായിരം പൂമൊട്ടുകളായ് പ്രണയ