
ത്രയാ-ശ്യാം
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1311
"പ്രേമിച്ചു വിവാഹം കഴിച്ചവാരാണു ശ്യാമും ത്രയയും.ശ്യാമിന്റെ വീട്ടുകാർ സമ്മതിക്കാഞ്ഞതു കൊണ്ട് ഇരുവരും ഒളിച്ചോടി രജിസ്റ്റർമാര്യേജ് കഴിക്കുക്കുകയായിരുന്നു. ഇരുവർക്കും ചെറിയൊരു ജോലിയുളളതുകൊണ്ട് തട്ടിയും മുട്ടിയും പോകാൻ കഴിയും കല്യാണം ശനിയാഴ്ചയായിരുന്നു.വൈകിട്ടാണു റിസപ്ഷൻ നടത്തിയത്.എല്ലാവര

പ്രണയ മഴ
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1912
" അച്ചൂ... നീ ഇങ്ങ് വരുന്നുണ്ടോ.. മഴയത്ത് നിന്നും കളിക്കാൻ നീ എന്താ കൊച്ചു കുട്ടി ആണോ... ഇനിയും കുട്ടികളി മാറീട്ടില്ല..... പറഞ്ഞിട്ട് കാര്യമില്ല.... " നന്ദൻ ദേഷ്യപ്പെട്ട് അകത്തേക്ക് കയറി പോയി..... അശ്വതിക്ക് കരച്ചിൽ വന്നു... മഴയത്ത് കളിക്കുമ്പോൾ അച്ഛൻ തോർത്ത് എടുത്ത് ഓടി തന്റെ അടുത്ത് വരുമായിരുന്നു എന്നിട്ട

അനാഥർ
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1504
" എന്നെ വിട്... പ്ലീസ്. എനിക്കു ഭ്രാന്തില്ല... എന്നെ വിടാനാ പറഞ്ഞത്... എനിക്ക് ഷോക്ക് വേണ്ട... എന്നെ വിട്..." ഭ്രാന്താശുപത്രിയുടെ ഇരു ചുവരുകൾക്കുള്ളിലും നന്ദയുടെ കരച്ചിലും നിലവിളിയും ഒതുങ്ങി കൂടി ഇരുന്നു........ ഷോക്ക് ട്രീറ്റ്മെന്റ് കഴിഞ്ഞ് മയക്കത്തിലായിരുന്നു നന്ദ... പതുക്കെ അവൾ കണ്ണു തുറക്കാൻ ശ്രമിച്ചു.

വിവാഹം
ഞാൻ അശ്വതി; അച്ചു എന്ന് വിളിക്കും. ഈ കഥ പറയുന്നതിന് മുൻപ്. എന്റെ വീടും വീട്ടുകാരെയും കുറിച്ച് ഒന്ന് പറയാം. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു .അമ്മ ഹൗസ് വൈഫ് . ഒറ്റമോൾ ആയതുകൊണ്ട് എന്നെ ഒരുപാടു ലാളിച്ചാണ് വളർത്തിയത്. എല്ലാ കാര്യത്തിനും എനിക്ക് ഫുൾ ഫ്രീഡമാണ് വീട്ടിൽ. എന്തും അച്ഛനും അമ്മയുമായി ഷെയർ ചെയ്

അനിയത്തിപ്രാവ്
- Stories
- Sudhi Muttam
- 16-Oct-2017
- 0
- 0
- 1464
"എല്ലാവരുടെയും സ്നേഹ വാത്സല്യങ്ങൾ നുകർന്ന് ഒരു രാജകുമാരനായി വളരുന്ന സമയത്താണ് അവളുടെ വരവ്..എന്റെ അനിയത്തിയുടെ സ്വാഭാവികമായും അതുവരെ കിട്ടിയിരുന്ന സ്നേഹവും വാത്സല്യ്സ്വും പ്രത്യേക പരിഗണനയുമെല്ലാം അവൾക്ക് മാത്രമായി " ടാ അത് നിന്റെ കുഞ്ഞുവാവയാ...നല്ലത് പോലെ നീ വേണം അവളെ നോക്കാൻ" എന്ന് അമ്മ പറഞ്

മാലാഖയും ഞാനും
- Stories
- Dr. RenjithKumar M
- 12-Oct-2017
- 0
- 0
- 1511
അച്ഛന്റെ ശ്രാദ്ധം ആയിരുന്നു ഇന്ന്. തിരക്കായിരുന്നു ഇന്ന് മുഴുവൻ...! ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു; കൊച്ചപ്പന്മാരും അപ്പച്ചിമാരും, അവരുടെ കുടുംബങ്ങളും അയല്പക്കക്കാരും അച്ഛന്റെ സുഹൃത്തുക്കളും കുടുംബവും, എന്റെ സുഹൃത്തുക്കളും...അങ്ങനെ ആകെ ഒരു ഉത്സവത്തിന്റെ ബഹളം ആയിരുന്നു ഇന്നിവിടെ. ഉച്ചക്ക്

അമളി
- Stories
- Anjali Sudhi
- 11-Oct-2017
- 0
- 0
- 1234
" കോളേജ് വിട്ടു വീട്ടിൽ വന്നപ്പോഴാണു ആ ചതി ഞാനറിഞ്ഞത് എന്നെ ആരോ പെണ്ണ് കാണുവാൻ വരുന്നുണ്ടത്രേ "എന്റെ ദേവീ ഇങ്ങനെ ഒരു ചതി ഒരു വീട്ടുകാരും ആരോടും ചെയ്യരുതേ" ഇനി പ്രാർത്ഥിച്ചിട്ടു കാര്യമില്ലെങ്കിലും വെറുതെ ഈശ്വരനെ ഒന്ന് വിളിച്ചു രക്ഷപെടാൻ ഒരു വഴിയുമില്ല തല പുകച്ചത് മിച്ചം പല പ്രാവശ്യം ഇങ്ങനെ ഒരാവ

അതിഥി
- Stories
- Anjali Sudhi
- 11-Oct-2017
- 0
- 0
- 1224
"നന്ദേട്ടാ ഞാനൊരാഗ്രഹം പറയട്ടെ" നന്ദന്റെ മാറിലേക്കു ചാഞ്ഞ് നന്ദ തന്റെയാഗ്രഹം പറഞ്ഞു.തന്റെ മാറിലേക്കു ചാഞ്ഞുകിടന്നിരുന്ന നന്ദയെ വാരിപ്പുണർന്നുകൊണ്ടവൻ പറഞ്ഞു. "അതേ നമുക്കൊരു മോനില്ലേ അതുപോരെ" "പോരാ അവനൊരു കൂട്ടുവേണം" "ഉത്തരവ് തമ്പുരാട്ടി" "ന്തു പറഞ്ഞാലും നന്ദേട്ടനു തമാശയാണു" "പോ ട്ടെ സാരമില്ല" "

നാത്തൂന്
- Stories
- Rajeesh Kannamangalam
- 11-Oct-2017
- 0
- 0
- 1741
ദീപുവേട്ടാ, ദിവ്യമോൾക്ക് എന്നോടുള്ള ദേഷ്യം കുറഞ്ഞിട്ടില്ലെന്ന് തോന്നുന്നു' 'എന്ത് പറ്റി നീതു...?' 'ഏയ്, ഒന്നൂല്ല്യ' 'താൻ പറയെടോ' 'അവൾക്ക് പനിയല്ലേ, അത്കൊണ്ടാണ് ഞാൻ അവളുടെ തുണിയെല്ലാം അലക്കി ഇട്ടത്, അതിൽ ഇന്ന് കോളേജിലേക്ക് ഇടാനുള്ള ഡ്രസ്സും ഉണ്ടായിരുന്നു ത്രെ' 'പനി മാറാതെ അവൾ എന്തിനാ പോകുന്നത്? പിന്നെ

ആ യാത്രയിൽ
- Stories
- Rajeesh Kannamangalam
- 11-Oct-2017
- 0
- 0
- 1825
'ചേട്ടാ ഈ ബാഗൊന്നു പിടിക്കോ?' 'എന്തിനാ ഏട്ടാ ഇതിപ്പോ പറയുന്നത്?' അനിരുദ്ധന്റെ കയ്യിൽ പിടിച്ച് കൊണ്ട് ശിവദ ചിണുങ്ങി. 'അല്ല, നമ്മുടെ പ്രണയത്തിന്റെ തുടക്കം ആലോചിച്ചതാ' ശിവയുടെ മുഖം നാണംകൊണ്ട് ചുവന്നു. വർഷങ്ങൾക്ക് മുൻപ് ഒരു പ്രഭാതത്തിൽ ബസ്സിൽ വച്ചാണ് അനിയേട്ടനെ കാണുന്നത്. ഡിഗ്രിക്ക് പഠിക്കുന്ന സമയം
