
ഓർമ്മയിൽ ഒരു ക്രിസ്തുമസ്സ്
- Stories
- Siril Kundoor
- 18-Oct-2017
- 0
- 0
- 1331
ചാലക്കുടിയിൽ നിന്നുള്ള അവസാന ബസും പോയി. കാത്തിരുന്ന ആളെ തിരയുന്ന പ്രതീക്ഷകൾ ബാക്കി വെച്ചു കൊണ്ട് അവളിൽ ഒരു ചോദ്യം നിറഞ്ഞു, ഇനി എന്ത്? മുഖപുസ്തകത്തിൻ്റെ ശക്തി പ്രണയത്തിലൂടെ അനുഭവിച്ചറിഞ്ഞപ്പോൾ മനസ്സിലായി അതിനു ആയുധത്തേക്കാൾ ശക്തി ഉണ്ടെന്നു 'പിന്നെ ഒട്ടും സമയം കളയാതെ തിരിച്ച് വീട്ടിലേക്കു നടന

ഞാൻ രമ്യ
- Stories
- Anjali Sudhi
- 18-Oct-2017
- 0
- 0
- 1232
"ഞാൻ രമ്യ.അച്ഛന്റെയും അമ്മയുടെയും ഏകമകൾ.കുഞ്ഞുനാൾമുതൽ വീട്ടിലെ സമ്പന്നതയിലാണു വളർന്നത്.ഏകമകളായതിനാൽ എന്റെ പിടിവാശികൾക്കെല്ലാം അച്ഛനും അമ്മയും വഴങ്ങിതന്നിരുന്നു. അമ്മക്കു ചെവികേൾക്കാതിരുന്നതിനാൽ അച്ഛനില്ലാത്തപ്പോൾ ഞാനായിരുന്നു അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നത്.എന്റെയമ്മയു

ഞങ്ങൾ സന്തുഷ്ടരാണ്
- Stories
- Rajeesh Kannamangalam
- 18-Oct-2017
- 0
- 0
- 1422
'മോളേ വിജീ, നീ അവനെയൊന്ന് വിളിച്ച് നോക്ക്, എന്താണാവോ വൈകണത്' 'ഞാൻ വിളിച്ചു അമ്മേ, ഏട്ടൻ ഫോൺ എടുക്കുന്നില്ല. ചിലപ്പോൾ ബസ്സിലാവും, സീറ്റ് കിട്ടീട്ടുണ്ടാവില്ല' 'ന്നാലും അവന് ആ ഫോണൊന്ന് എടുത്ത് വിവരം പറഞ്ഞൂടെ? ഇവിടെ വീട്ടിലിരിക്കണോരുടെ ഉള്ളില് തീയാ' 'നീയൊന്ന് മിണ്ടാതിരുന്നേ ലക്ഷ്മീ, അവൻ ചെറിയ കുട്ടിയൊ

കൂട്ട്
- Stories
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1982
ഒറ്റയ്ക്ക് താണ്ടുവാൻ എന്നിലിനിയുമേറെ പാതകൾ കൂട്ടായ് വന്നിടുമോ ഒരു നിഴലായിയെങ്കിലും നീ നിന്നോർമ്മളുടെ രാത്രിമഴയിൽ കാത്തിരിക്കുന്നു ഞാൻ മഴമുത്തെന്ന പോലെന്റെ കണ്ണുനീർത്തുള്ളികളുടെ കൂട്ടുമായ്.

ശവപ്പെട്ടിയിലെ രഹസ്യം
- Stories
- Ranju Kilimanoor
- 18-Oct-2017
- 0
- 0
- 3251
ഞാൻ അവിടെയെല്ലാം അരിച്ചു പെറുക്കി.. ആ പേപ്പർ കാണാനില്ല. ഈ മുറി മറ്റാരും ഉപയോഗിച്ചിട്ടില്ല.. പിന്നെങ്ങനെ ആ ഒരു കടലാസ് മാത്രം കാണാതാകും.. ഒരു പക്ഷേ മറ്റാരെങ്കിലും ഈ റൂമിൽ അതിക്രമിച്ചു കടന്നു കാണുമോ ?? ഞാൻ റൂമിനു പുറത്തിറങ്ങി കയ്യിൽ ഉള്ള താക്കോൽ കൊണ്ട് വാതിൽ പൂട്ടി നോക്കി.. പൂട്ടിനു യാതൊരു തകരാറും സംഭവ

മാളവികയുടെ സ്വന്തം മനുവേട്ടൻ
- Stories
- Vandhana Nandhu
- 18-Oct-2017
- 0
- 0
- 1449
"മനൂ.. നിന്നോട് ഒരു കാര്യം പറയാനുണ്ട്.. " "എന്താ.. അമ്മേ... പറഞ്ഞോളൂ.. " "മോനേ... നിന്റെ വിവാഹക്കാര്യം തന്നെയാണ്.. " "എന്റെമ്മേ... എനിക്കു കല്യാണം ഇപ്പോൾ വേണ്ട" "പിന്നെപ്പോഴാ മൂക്കിൽ പല്ലു മുളച്ചിട്ടോ..." ആ സമയത്താണ് അമ്മാവന്റെ മകൾ മാളവിക അവിടേക്കു വന്നത്... " എന്താ.. അമ്മയും മോനും തമ്മിൽ ഒരു തർക്കം" "എന്റെ കുഞ്ഞേ ...

സലോനിഷിയാൺ എന്റെ പ്രണയപുഷ്പം
- Stories
- Vandhana Nandhu
- 18-Oct-2017
- 0
- 0
- 1324
സലോനി നീയൊരു മോഹപുഷ്പം പ്രണയ താരോപഹാരമണിഞ്ഞവൾ മൊഴികളിൽ മൗനാനുരാഗമഴ പൊ- ഴിയും ചൊടികളിൽ മധുഹാസം ഇതൾവിരി ഞ്ഞുണരും രതിതാളലയഭാവമനുരാഗ നേത്രം നയനാഭിരാമം നിൻ കോകില നടനം സലോനി നീയൊരു മോഹപുഷ്പം ദേശാന്തരങ്ങൾ ഭേദിച്ച പ്രണയങ്ങൾ ഭാഷാന്തരങ്ങൾ മറന്നിണചേരും മക്കി യിൽ

പ്രിയേ നിനക്കായ്
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1369
"അപ്പോൾ ഞങ്ങൾ പിരിയുവാണ് അല്ലേടാ "...... റിയ അനൂപിനെ നോക്കി ചോദിച്ചു... "അതെ " ... പിരിയണം. അല്ലേൽ എന്റെ അമ്മയെ എനിക്കു നഷ്ടമാവും... അതെനിക്ക് സഹിക്കാൻ പറ്റില്ല റിയാ...... അവൻ ഒരു കൂസലുമില്ലാതെ പറഞ്ഞു.... "മ്മ്" നീയെന്തിനാ പിന്നെ എന്നെ സ്നേഹിച്ചത്.. പകുതി വഴിയിൽ ഉപേക്ഷിക്കാനോ.... റിയയുടെ കണ്ണുകൾ കവിഞ്ഞൊഴുകി.:..... "റിയാ

വിധിയെ തോൽപ്പിച്ച പ്രണയം
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1446
"ശ്രീയേട്ടാ ഒന്നവിടെ നിന്നേ.... 2 വർഷമായി എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ് ഞാൻ നിങ്ങളുടെ പുറകെ കൂടിയിട്ട്. കഷ്ടമുണ്ട് ട്ടോ." ശ്രുതിക്ക് ദേഷ്യം വന്നു... "ശ്രുതീ നിനക്കെന്താ വട്ടു പിടിച്ചോ. എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ നീ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞ് നടക്കുന്നത്. " ശ്രീഹരി ശ്രുതി യോട് ചോദിച്ചു ശ്രീയേട്ടന

ഭർത്താവ്
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1330
മനു ഏട്ടാ എനിക്ക് ഡിവോഴ്സ് വേണം " നിയ കൂസൽ ഇല്ലാതെ പറഞ്ഞു " നിയ നിനക്കിതെന്തു പറ്റി " "എനിക്ക് മടുത്തു ഈ ജീവിതം.. ഒരു സ്വർണ്ണ വള വാങ്ങി തരാൻ എത്ര കാലായി ഏട്ടനോട് പറയാൻ തുടങ്ങിയിട്ട്.അതു പോട്ടെ രമണി ചേച്ചീടെ മോളുടെ കല്യാണത്തിന് ഒരു പുത്തൻ സാരി വാങ്ങി തരാൻ പറഞ്ഞിട്ട് അതുമില്ല. നിങ്ങളെ പോലൊരു ഭർത്താവ്
