അസ്തമയം
- Poetry
- Prashad Parayil
- 24-Nov-2018
- 0
- 0
- 2352
അസ്തമയം
ചക്രവാള സീമയിലെ വർണ്ണങ്ങളിൽ ജീവാംശമായി തിളങ്ങുന്ന സ്നേഹബിന്ദു
ഇന്നെൻറെ ചാരത്തു മെല്ലെ വന്നണയുമ്പോൾ
അറിയുന്നു ഞാൻ സ്നേഹത്തിന് കാണാ വർണ്ണങ്ങളിലെ
സിന്ദൂരം ചാലിച്ച പൊൻകിരണം
- പ്രഷാദ് പാറയിൽ
എഴുത്തുകാരനെ കുറിച്ച്

കവിതകളുടെ കൂട്ടുകാരൻ, പ്രഷാദ് പാറയിൽ. അറബിക്കടലും കായലും സംഗമിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനനം. അനേകം മഹത്തുക്കളെ വാർത്തെടുത്ത ഇടവ മുസ്ലിം ഹൈസ്കൂളിലെ പഠനം ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചു. കവിതയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകന്മാർ, സുഹൃത്തുക്കൾ, ക്ലബ്ബ്കൾ. കഴിവുകൾ തിരിച്ചറിഞ്ഞ സൗഹൃദ വളങ്ങളുടെ നിര്ബന്ധപ്രകാഹാരം ധാരാളം കവിതാമത്സരങ്ങളിലും മ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login