#എന്റെ സൃഷ്ടിയോടൊപ്പം_ശ്രീ. ശ്രീജിത്.കെ.മായന്നൂർ (ശ്രീജിത് നോസ്റ്റോക്)
- Videos
- സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team
- 26-Sep-2018
- 0
- 0
- 1284
#എന്റെ സൃഷ്ടിയോടൊപ്പം_ശ്രീ. ശ്രീജിത്.കെ.മായന്നൂർ (ശ്രീജിത് നോസ്റ്റോക്)
#എന്റെസൃഷ്ടിയോടൊപ്പം
ഞങ്ങൾ പരിചയപ്പെടുത്തുന്നു...
'എന്റെ സൃഷ്ടി'യുടെ ഹൊറർ നോവലിസ്റ്റ്.
വാക്കുകളിലൂടെ വായനക്കാരനെ ഭയത്തിന്റെയും ആകാംക്ഷയുടെയും ഉത്തുംഗത്തിലേക്ക് കൊണ്ടുപോകുന്ന എഴുത്തുകാരൻ.
ശ്രീ. ശ്രീജിത്ത്. കെ.മായന്നൂർ
ആർദ്രവികാരങ്ങളെ തഴുകിയുണർത്തുന്ന കഥകളും ഉതിർന്നു വീണിട്ടുണ്ട് ഈ എഴുത്തുകാരനിൽ നിന്നും.
'എന്റെ സൃഷ്ടി'യുടെ വെബ്സൈറ്റിൽ സജീവസാന്നിധ്യമായിട്ടുള്ള
ശ്രീ. ശ്രീജിത്.കെ.മായന്നൂർ ടൊപ്പം 'എന്റെ സൃഷ്ടി' ആഘോഷിക്കുന്നു.
ശ്രീജിത്.കെ.മായന്നൂരിന്റെ കഥകൾക്കായി ക്ലിക്ക് ചെയ്യൂ...
http://www.entesrishti.com/profile/myprojects.php?id=59
ആശംസകളോടെ,
എന്റെ സൃഷ്ടി
അഡ്മിൻ ടീം
എഴുത്തുകാരനെ കുറിച്ച്

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login