#എന്റെ സൃഷ്ടിയോടൊപ്പം_ശ്രീ. ഷജീർ. ബി
- Videos
- സൃഷ്ടി അഡ്മിൻ ടീം | Srishti Admin Team
- 21-Sep-2018
- 0
- 0
- 1333
#എന്റെ സൃഷ്ടിയോടൊപ്പം_ശ്രീ. ഷജീർ. ബി
ഞങ്ങൾ പരിചയപ്പെടുത്തുന്നു...
കവിതയുടെ കൂട്ടുകാരൻ...മാനുഷിക മൂല്യങ്ങളും ആനുകാലികവും വിഷയങ്ങളാക്കിയ 'എന്റെ സൃഷ്ടി'യുടെ എഴുത്തുകാരൻ.
ശ്രീ. ഷജീർ. ബി
'എന്റെ സൃഷ്ടിയുടെ' വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും തന്റെ കൃതികൾകൊണ്ട് വിസ്മയം സൃഷ്ടിച്ച ശ്രീ. ഷജീർ.ബി യോടൊപ്പം 'എന്റെ സൃഷ്ടി' ആഘോഷിക്കുന്നു.
ഷജീർ.ബി യുടെ ചെറുകഥകൾക്കായി ക്ലിക്ക് ചെയ്യൂ... http://www.entesrishti.com/profile/myprojects.php?id=60
ആശംസകളോടെ,
എന്റെ സൃഷ്ടി
അഡ്മിൻ ടീം
എഴുത്തുകാരനെ കുറിച്ച്

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login