#ശിവാനി#
- Poetry
- LinishLal Madhavadas
- 24-Apr-2018
- 0
- 0
- 1452
++++++++ ശിവാനി ++++++++ ********* കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ കാലില്‍ കിലുങ്ങുമൊരൊറ്റക്കൊ- ലുസിൻനൊമ്പരം ഭക്ഷിച്ചുറങ്ങിയു ണരുവോൾ സ്നേഹതണലാം തായ്മരം തേടി കണ്ണിമവെട്ടാതെ തീരം തിരഞ്ഞവൾ മുഗ്ദ മോഹങ്ങളുള്ളില
മിഴിനീർ തുള്ളികൾ
- Poetry
- KP. Shameer
- 24-Apr-2018
- 0
- 0
- 1267
മിഴിനീർ കണങ്ങൾ. ആർദ്രമാമീ നയനങ്ങൾ നിദ്രയിലാണ്ടു പോയിടുന്ന നേരം കനവുകളിന്നെന്നെ വേട്ടയാടുന്നു. നെട്ടിപ്പിടഞ്ഞുണരുന്ന നേരം നിനവിലേ ഞാൻ മരിച്ചിരുന്നു. Kp.shameer Nilambur

#ഏകാകി#
- Poetry
- LinishLal Madhavadas
- 23-Apr-2018
- 0
- 0
- 1598
#ഏകാകി# ₹""""""""'''''''""""₹ ഏകാകിയാമെന്റെ ഓർമ്മകളി ലൊരിഷ്ടം ഓടികളിക്കുന്നു. കാലമിന്നേറെ കൊഴിഞ്ഞു- പോയെങ്കിലും കൂട്ടുകാരാ നിന്നെ...... ഓർത്തെടുക്കുന്നു ഞാന്‍. മാമ്പൂ കൊഴിച്ചിട്ട് തല്ലു- വാങ്ങിച്ചതും തൊടിയിലെപൂക്കളെ നുള്ളി- നോവിച്ചതും കുങ്കുമം ചാലിച്ച് എന്നെ- ചമച്ചതും അച്ഛനായി നീയും അമ്മയായി- ഞാനും ഒന്നിച

#കടക്കൂ പുറത്ത്#
- Poetry
- LinishLal Madhavadas
- 22-Apr-2018
- 0
- 0
- 1535
കടക്കൂ പുറത്ത് **************** പരിപ്പുവടയും കട്ടൻചായയും മൂലധന കപ്പലേറി ഒളിച്ചുകടക്കും കാലം വെളുക്കെചിരിയൊരു പർദ്ദയാണ്.... ചീഞ്ഞ ഗർഭങ്ങൾ ഒളിപാർക്കുന്നിടം പുലഭ്യം പറച്ചിലൊരു മറയാണ് സ്വയം പ്രധിരോദത്തിന്റാടായാഭരണം സഖാവേ....., അരുതരുത്...,തളരരുത് ചതിക്കപ്പെടുന്നവന്റെ ഹൃദയതിലെഴുത- പ്പെടുന്നവക്ക് മിഴിന

#തടവുകാർ#
- Poetry
- LinishLal Madhavadas
- 22-Apr-2018
- 0
- 0
- 1563
#തടവുകാർ# """"""""""""""""""" എനിക്കുനേരേ തിരിച്ചുവച്ച ചോദ്യങ്ങ ളുടെ ചൂണ്ടുപലകാ......, നീതന്നെ എടുത്തുമാറ്റുകാ ചോദ്യങ്ങൾക്കും ഉത്തരങ്ങള്‍ക്കുമിട യിൽ നീറിയൊടുങ്ങാൻ....., ഇനി ഞാനൊരുക്കമല്ലാ വിശുദ്ധ പശുവായി നീ തെളിച്ച ഇടവ ഴികൾ........, ഏകയായി ഞാന്‍ നടന്നു തീർത്തൂ സംർവ്വംസഹയായി ഉരുകി തീർന്ന എത്ര ദിനരാത്രങ്ങൾ......., മി

എന്റെ ഗ്രാമം
- Poetry
- LinishLal Madhavadas
- 21-Apr-2018
- 0
- 0
- 1580

തിരയുന്നതെന്തു നീ പെണ്ണേ
- Poetry
- LinishLal Madhavadas
- 21-Apr-2018
- 0
- 0
- 1394
**തിരയുന്നതെന്തു നി പെണ്ണേ** """"""""""""""""""""""""""""""""""""""""""""""" തിരയുന്നതെന്തു നീ പെണ്ണേ എന്റെ കഥയിൽ..,,വരയിൽ...,, കവിതകളിൽ എന്റെ കഥയിലൊരു കനവിന്റെ കനലെരിയുന്നുവോ വരയിലൊരു പുഴയുടെ നോവു പാട്ടുണ്ടോ കവിതയിലൊരു തോണി തിരയിലു ലയുന്നുവോ നി നിന്നെയറിയാൻ നിഴലുതിരയു ന്നുവോ തിരയുന്നതെന്തു നീ പെണ്ണേ ചിറകുള്ള സ്വപ്നങ്ങള്‍ ..
