

പകലുറക്കത്തിൽ സംഭവിക്കുന്നത്
- Poetry
- LinishLal Madhavadas
- 20-Apr-2018
- 0
- 0
- 1537
++++ പകലുറക്കത്തിൽ സംഭവിക്കുന്നത് ++++ """""""""""""""""""""""""""""""""" സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം പോർമുഖം തീർക്കുവോൻ കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ- ളായി വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ.........,, നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കുവോ

പറയാതെ പോയത്
- Poetry
- KP. Shameer
- 17-Apr-2018
- 0
- 0
- 1308
വേട്ടക്കാരനാമവനെ ഇരയായെന്നുടെ ചുടു- കണ്ണീരിലായ് ഉപ്പിലിട്ടു വയ്ക്കണം. നീറി നീറിയൊടുങ്ങാൻ നേരമവനെയെടുത്താ.. ചുടുകാട്ടിലെറിയണം. പുഴുവരിച്ചന്നവൻെറ നിലവിളിയുയർന്നു കേൾക്കുമ്പോൾ.. ഒരു വേട്ടക്കാരനെപ്പോൽ എനിക്കും ആസ്വദിക്കണം. അവനും ഞാനും എന്തു മാറ്റമെന്നാകും നിൻെറ ചിന്ത. നീ ...വെറും നിരൂപകൻ മാത്

കർമ്മഫലങ്ങളുടെ പിൻതുടർച്ച
- Poetry
- LinishLal Madhavadas
- 16-Apr-2018
- 0
- 0
- 1551
കർമ്മഫലങ്ങളുടെ പിൻതുടർച്ചാ ++++++++++++++++++++++++++ വിജയങ്ങളുടെ കണക്കെടുപ്പിലൊ ന്നാമനായിട്ടും തോറ്റുപോകുന്ന ചിലരുണ്ട് കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ ഞ്ഞവർ വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ ലം വിജയികൾ പരാജയപ്പെടുന്ന മാജി ക്കൽ റിയാലിസം അച്ഛനും അമ്മയും വിജയിച്ചവര - ത്രേ ഞാന്‍ ജനിച്ചനാൾ ....................,, അനുജത്തി ഡോക്

കൂടപ്പിറപ്പ്
- Poetry
- LinishLal Madhavadas
- 12-Apr-2018
- 0
- 0
- 1331
*********കൂടെപ്പിറപ്പ്********* ++++++++++ ഒരുമാത്ര തൊട്ടുമറഞ്ഞുപോയി കൂടെ- പിറപ്പാം കൂട്ടുകാരൻ നിനക്കാത്ത നേരമാണെങ്കിലും സഖേ നിൻ മിഴിമുനകൊണ്ടു മുറിഞ്ഞൊരെൻ ചിന്തകള്‍ എന്നെ തിരയുന്നു............,, എന്നിലെ നിന്നെ തിരയുന്നൂ ഒാർത്തുപോയി.............., ബാല്യാ.........കൗമാരങ്ങൾ....., അമ്മ മനവും.........., അമ്മിഞ്ഞ മധുരവും അച്ഛന്റെ ചുംബന ചൂ

കളവുപോയ ഹൃദധം
- Poetry
- LinishLal Madhavadas
- 11-Apr-2018
- 0
- 0
- 1327
കളവുപോയ ഹൃദയം ************************ അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടു- ചെമ്പക ചോട്ടിലാണിന്നുമെൻ ഹൃദയം അതുകൊണ്ടായിരിക്കാം..., ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാനിന്നും ഹൃദയശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം....,ചിരിമറന്നൊരു പെണ്ണിന്ന

പ്രണയം
- Poetry
- KP. Shameer
- 09-Apr-2018
- 0
- 0
- 1282
പ്രണയം ________ കനലെരിഞ്ഞ മണ്ണിൽ എരിഞ്ഞൊടുങ്ങിയെങ്കിലും ഒന്നു പുനർജനിക്കാൻ ഒരു ചെറു നനവിനായ് കാതോർത്തു ഞാൻ. ഒരു തളിരായ് ഞാൻ പുനർജനിക്കുന്ന നേരം ഒരു നനവായ് നീ എന്നെ പ്രണയിച്ചിടേണം. Kp.shameer Nilambur

പ്രതീക്ഷ
- Poetry
- KP. Shameer
- 09-Apr-2018
- 0
- 0
- 1265
പ്രതീക്ഷ ________ കനലെരിഞ്ഞ മണ്ണിൽ എരിഞ്ഞൊടുങ്ങിയെങ്കിലും ഒന്നു പുനർജനിക്കാൻ ഒരു ചെറു നനവിനായ് കാതോർത്തു ഞാൻ Kp.shameer Nilambur

പിൻ വിളിക്കായ്...
കാലമിങ്ങനെ വെന്തു നീറവേ, കനിവു കാട്ടുവാനാരിനി?

ഓർമ്മ കയത്തിൽ
- Poetry
- LinishLal Madhavadas
- 06-Apr-2018
- 0
- 0
- 1382
ഒാർമ്മകളുടെ കയത്തിൽ ****************************** ഇന്നു ഞാനെന്നിലേക്കൊന്നു തിരിഞ്ഞുനോക്കി. ഭൂതകാലത്തിന്റെ പട്ടടാ തോണ്ടി ഒാർമ്മകൾ പുറത്തെടുത്തു. കൈപ്പും...,മധുരവും വേർതിരിച്ചു നല്ലതും...,,ചീഞ്ഞതും മാറ്റിവച്ചു , നല്ലൊരു ത്രാസിൽ തൂക്കിനോക്കി ചീഞ്ഞതാണ് ഏറയും. ചത്തുനാറുന്നു ചിലകർമ്മഫല - ങ്ങൾ. മിഴിനീരിൽ മുങ്ങിമരിച്ച ര
