ജീവിതം ഹാപ്പി

തെറ്റാണെങ്കിൽ മനസ്സിലാക്കുക തിരുത്തുക ..
ശരിയാണെങ്കിൽ ഭയക്കാതിരിക്കുക മുന്നോട്ടു പോകുക..
സ്വന്തം കഴിവിൽ വിശ്വസിക്കുക പരി(ശമിക്കുക ...
തോൽവികളിൽ തളരാതിരിക്കുക ..
വിജയങ്ങളിൽ അഹങ്കാരിക്കാതിരിക്കുക ..
മുതിർന്നവരെ ബഹുമാനിക്കുക സ്നേഹിക്കുക...
സ്വന്തം കുടുംബത്തെ മനസിലാക്കുക
നല്ലതിനെ അംഗീകരിക്കുക.
തെറ്റിനു നേരെ പ്രതികരിക്കുക...
നിങ്ങൾ നിങ്ങൾക്കായി ജീവിക്കുക ...
ജീവിതം ഹാപ്പി ആകും ...
- ധനു
എഴുത്തുകാരനെ കുറിച്ച്

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login