ലിംഗകാലം
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1216
ലിംഗകാലം
ഇതൊരു അഭൗമ കാലം
ഇതൊരു അനുസ്യൂത കാലം
ശിലാകാലം മുതൽ
കാലാന്ത കാലം വരെ
ഇതെന്നും
ഉദ്ധരിച്ചു നില്ക്കുന്ന കാലം
സ്ത്രീകൾ
അരയ്ക്കു താഴെമാത്രം
ജീവിച്ചിരിക്കുന്ന പുല്ലിംഗകാലം !
ആമച്ചൽ ഹമീദ് .
എഴുത്തുകാരനെ കുറിച്ച്

കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login