തിരയും തീരവും

തിരയും തീരവും

തിരയും തീരവും

തിരചോദിച്ചു... തീരത്തിനോട് ഹേ

തീരമേ...ഞാൻ സ്വല്പമൊന്നുനിന്റെ

ഈ വിരിമാറിൽ അല്പമൊന്നുവിശ്രമിച്ചു

കൊള്ളട്ടെ...പാവംതീരം തീരത്തിനെവിടേ

സമയം ഒന്നിനു പുറകെ മറ്റൊന്നായി തിരകൾ

അർത്തലച്ചു വരികയല്ലേ ഒരു തിരയുടെ ഈ

ആവശ്യം എങ്ങിനെ നിറവേറ്റും നനഞ്ഞ തീരം

തിരയുടെ ഈ ആവശ്യം നിറവേറ്റികൊടുക്കാൻ

പറ്റാത്തതിൽ അതീവദുഃഖത്തിലാണ്.....ഇന്നും!

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

അലി.A .C (മഹർ അലി) ജനിച്ചത് തൃശൂർ ജില്ലയിലെ പുന്നയൂർ എന്ന പഞ്ചായത്തിൽ 1967ൽ മെയ് 1st പഠനം മൂന്നു തട്ടു കളായിട്ടായിരുന്നു lp up സെക്കന്ററി മൂന്ന് സ്‌കൂളുകളിൽ Sslc പാസ്സായി പിന്നീട് പ്രീഡിഗ്രി പഠിച്ചു പിന്നീട b a സാമ്പത്തിക ശാസ്ത്രം പൂർത്തിയാക്കില്ല പിന്നീട് നാട്ടിൽ സിൽവർ ആഭരണങ്ങൾ വിൽക്കുന്ന ഷോപ് സ്കൂൾ തലത്തിൽ സാഹിത്യ പരമായി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എഴുതുന്നു ഒരു പുസ്തകം പ്രകാശനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ