ആശാനെകുഴിയിൽ ശരിയ്ക്കുംവീണു
- Stories
- Brijesh G Krishnan
- 31-Oct-2017
- 0
- 0
- 1255
ആശാനെകുഴിയിൽ ശരിയ്ക്കുംവീണു

കുട്ടപ്പൻആശുപത്രി കിടക്കയിൽവേദന സഹിക്കാനാവാതെ കിടക്കുംമ്പോഴുംതന്നെ ഇരുചക്രമോടിക്കാൻ പഠിപ്പിച്ചനാണുവാശാനെ മനസ്സുകൊണ്ട് ശപിക്കുകയായിരുന്നു,
'ആശാൻകാരണമാണ് തനിയ്ക് ഇന്ന് ഈ അവസ്ഥവന്നത്',
ചെറുപ്പത്തിൽ സൈക്കൾഓട്ടാൻ പഠിപ്പിച്ചുതന്ന അടുത്തവീട്ടിലേ മോഹനേട്ടനായാണ് ആദ്യം ചിത്തപറഞ്ഞത്,
സൈക്കളിൽ കയറിയാൽഉടനെ മോഹനേട്ടൻപറയും നേരേനോക്കിചവുട്ടിയാൽ മതിമറ്റൊരിടത്തും നോക്കരുത്, നേരേനേരേമാത്രം നോക്കിചവുട്ടിയാൽ മതി,
പിന്നീട്ബൈക്ക് ഓട്ടാൻപഠിക്കാൻ
നാണുആശാന്റെ അടുത്തുചെന്നപ്പോഴും ആശാനുംപറഞ്ഞു നേരേനേരേമാത്രംനോക്കി ഓടിയ്ക്കുകാ,
അങ്ങിനെകേട്ടുപഠിച്ച കുട്ടപ്പൻനേരേനോക്കി മാത്രമേബൈക്ക് ഓട്ടിയിട്ടുള്ളു,
അന്നും ഇന്നും,
പക്ഷെനേരേമാത്രം നോക്കിയോടിച്ച കുട്ടപ്പനു താഴെറോഡിലുളേളുരു വലിയകുഴികാണാൻ കഴിഞ്ഞില്ലാ,
ആ കുഴിയിൽ ബൈക്കുചാടി തലറോഡിൽ അടിച്ചുവീഴുന്നനേരവും താൻ എന്തുതെറ്റാണ് ചെയ്യ്തത് എന്ന് കുട്ടപ്പനു മനസ്സിലായിരുന്നില്ലാ,
ഇന്നലെറോഡ്ടെക്സ് ആടയ്ക്കാതതിനു പോലീസ്പിടിച്ച്ആയിരം രൂപാപിഴയടച്ചു വരുന്ന വഴിയിൽ റോഡ്‌ടെക്സും അടച്ചുവരുന്നവഴിയാണ്,
നേരേനേരേമാത്രം നോക്കിവണ്ടിയോട്ടുവാൻ പഠിപ്പിച്ച ആശാന്റെ വാക്കുകൾ കേട്ട് മാത്രം വണ്ടിഓട്ടിയിരുന്ന കുട്ടപ്പൻ റോഡിലേകുഴിയിൽ വീണ് ആശൂപത്രിയിൽ കിടക്കുന്നത്,
അപ്പശരിയ്ക്കും എന്താണ് കുട്ടപ്പൻ ചെയ്യ്തതെറ്റ്,
ആശാൻപറഞ്ഞത് അനുസരിച്ചതോ,
അതോ,
റോഡ്ടെക്സ് അടച്ചിട്ടും റോഡിലേകുഴിയിൽ വീണതോ,
പിന്നെ എന്തിനായിരുന്നു റോഡ്ടെക്സ് അടയ്ക്കാതിരുന്നതിന് നുമ്മകുട്ടപ്പൻ പിഴകൊടുയ്ക്കെണ്ടി വന്നത്,
റോഡ്ടെക്സ് കൊടുക്കാതിരുന്നാൽ പോലീസ്പിഴയിടുന്നു,
അപ്പ,
റോഡ്സംരക്ഷിക്കാൻ പോലീസ്സിനുനിയമമില്ലെ,
അപ്പപിന്നെകുട്ടപ്പൻ ആശാനെചിത്ത വീളിച്ചത്തിൽതെറ്റില്ലല്ലെ,
അതാണുശരി,
നേരേനോക്കിമാത്രം വണ്ടിയോടിക്കാൻ പഠിപ്പിച്ച ആശാനാണു കുറ്റകാരൻ,
ആ ആശാനെ തുക്കിലേറ്റണം,
ഇന്നത്തെകോടതി, അതിനും വിധിയ്ക്കും ല്ലെ.
ശുഭം.
- ബ്രീജ്ജൂസ്.
എഴുത്തുകാരനെ കുറിച്ച്

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login