അലഭ്യലഭ്യശ്രീ
- Stories
- Dr. RenjithKumar M
- 21-Feb-2021
- 0
- 0
- 1416
അലഭ്യലഭ്യശ്രീ

അവളെ കണ്ടു ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വിവാഹം പെട്ടെന്ന് നടക്കുന്നു എന്നറിഞ്ഞ ബ്രോക്കെർ അവളുടെ ഒരു ഫോട്ടോ തൻ്റെ സാമ്പിൾ ഫോട്ടോകളുടെ കൂട്ടത്തിൽ എടുത്തു വച്ചു.
................................................................................................................................................
ഇന്ന് ആ ബ്രോക്കെർ അയാളുടെ രണ്ടാമത്തെ ഓഫീസിന്റെ ഉത്‌ഘാടനത്തിന്റെ ക്ഷണക്കത്ത് അവളുടെ വീട്ടിൽ കൊണ്ട് കൊടുത്ത് എല്ലാവരെയും ക്ഷണിച്ചു.
ഡോ. രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login