ശിവാനി
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1475
കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ
ഞാനും നീയുമല്ലാ നമ്മളെന്നൊറ്റ വാക്ക്
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1370
എന്റെ പ്രണയകുറിപ്പിനു താഴെ വലതുഭാഗത്തു നീയും നിന്റെ പ്രണയാക്ഷരങ്ങൾക്കു താഴെ വലതുഭാഗത്തു ഞാനും ഹൃദയരക്തത്താലൊരു കൈയ്യൊപ്പ് ഞാൻ കുറിച്ചത് എന്റെ പ്രണയം നീ വരച്ചത് നിന്റെ ഹൃദയം രണ്ടും രണ്ടായിരുന്നു ഒന്നിനോടൊന്നു ചേർന്നുപോകാത്ത...,രണ്ട് ഇഷ്ടങ്ങൾ
സലോനിഷിയാൺ എന്റെ പ്രണയപുഷ്പം
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1363
സലോനി നീയൊരു മോഹപുഷ്പം പ്രണയ താരോപഹാരമണിഞ്ഞവൾ മൊഴികളിൽ മൗനാനുരാഗമഴ പൊ- ഴിയും ചൊടികളിൽ മധുഹാസം ഇതൾവിരി ഞ്ഞുണരും രതിതാളലയഭാവമനുരാഗ നേത്രം നയനാഭിരാമം നിൻ കോകില നടനം സലോനി നീയൊരു മോഹപുഷ്പം
ഇരക്ക് പറയുവാനുള്ളത്
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1362
അരുതു കാട്ടാളാ..,,യെന്നു ഞാൻ പറയില്ലാ അബലയെന്നൊരു വാക്കുചൊല്ലി- കരയില്ലാ കരുണ യാജിക്കുവാൻ നിൻസവി- ധേയണയില്ലാ നിഴല്‍ മറക്കുള്ളിലിനി മൗനംധരി - ക്കില്ലാ
നിന്റെ മൗനമെന്നാലെന്റെ മരണമാണു പെണ്ണേ
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1351
മിഴികള്‍ പൂട്ടി തപസ്സിരുനാൽ കാണാതിരിക്കുമോ.......സഖീ നിന്റെ മൗനത്തിൽ വീണുമരിച്ച എന്റെ സ്വപ്നങ്ങളെ കൺമുനകൊണ്ടു നാം കോർത്ത- സ്വപ്നങ്ങൾ കൺമുന്നിലിങ്ങനെ ചത്തുമലക്കു മ്പോൾ..., ശിലാ മൗനഗർഭത്തിൽ മിഴിതാഴ്ത്തി മറ്റൊരഹല്ല്യയായി മാറിയോ നി കർമ്മശാപത്തിന്റെ ഭാണ്ഡവും പേറി മന്വന്തരങ്ങളലഞ്ഞു മടുത്തു. ഇനിവയ്
കളവുപോയ ഹൃദയം
- Poetry
- LinishLal Madhavadas
- 26-Oct-2017
- 0
- 0
- 1358
അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടുചെമ്പക ചോട്ടിലാണിന്നു - മെൻ ഹൃദയം അതുകൊണ്ടായിരിക്കാം ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാൻ ഹൃദയ ശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാ- ണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം ചിരിമറന്നൊരു പെണ്ണിന്നും അടുക്കളയോടു കലഹിക്കുന്നത്
പ്രണയം
- Poetry
- Priyanka Binu
- 23-Oct-2017
- 0
- 0
- 1368
എത്രയോ ജന്മങ്ങൾ കാത്തിരുന്നു നാം ഇത്രമേൽ തീവ്രമായി പ്രണയിക്കുവാൻ കണ്ണിൽ തുടങ്ങിയ ചുംബന രേണുക്കൾ മെല്ലെ പടർന്നു സിരയിലാകേ ഒരു നീർക്കുമിളയാണോ പ്രണയം ? അതോ ഒരു ജന്മത്തിൻ നിറച്ചാർത്തോ ? ഒരു മഞ്ഞുതുള്ളിയിൽ വിരിയും മഴവില്ലോ അതോ ഒരു നിമിഷത്തിൻ പ്രഭാ പൂരമോ?
അകലങ്ങൾ
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1224
വീണ്ടുമാ വയലിൻ വരമ്പിലൂടൊന്നു ഓടി നടക്കുന്നൊരെന്റെ ബാല്യം വീണില്ലൊരിക്കലും വേഗം കുതിപ്പി ച്ചൊരീറൻ പാടവരമ്പൊന്നിലും അത്ര പരിചിതമായിരുന്നെന്നും എത്ര തിട്ടുകളുണ്ടെന്റെ ഗമനേ കൊറ്റികളൊന്നും പറന്നു പോയില്ല- വരെന്നും കാണ്മതല്ലേയീ പാച്ചിൽ പാച്ചിലിന്നും തുടരുന്നു,കാലു മറന്നു പോയോട്ടം,കാലം"ചക്ര"
കാത്തിരുപ്പ്
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1371
വിളിക്കാതെ വരുമെന്നോതി നീ അകന്ന ആ നാൾമുതൽ കാത്തിരിപ്പാണി ഈ മുധു വൃക്ഷം ഞാൻ കണ്ടില്ല ഞാൻ നിൻ നിഴൽ മേഘത്തെ പോലും തന്നീല്ലാ നീ ഒരു ചെറു പുഞ്ചിരി തൻ പൂവ് പോലും നിൻ തെളി മുഖം കണ്ട് പുഞ്ചരി തൂകും എന്നെനീ... നിൻ സ്പർശം കൊണ്ട് കുളിരണിയു എന്നെയ് നീ... നീ എന്നിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു മുട്ടൻ കല മാൻ പെട അയി
പനീര്‍പ്പൂവുകള്‍
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1273
ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍ അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ