നാറാണത്ത്
- Poetry
- LinishLal Madhavadas
- 19-May-2018
- 0
- 0
- 1655
നാറാണത്ത് """"""""""""""""""""" മലമുകളിൽ എത്തിയോ..? പകുതി വഴി താണ്ടിയോ..? ഇല്ലായിമയുടെ കല്ലുരുട്ടി - പോകുവാനുണ്ട് ........,, ഇനിയുമേറെ ദൂരം കാണുന്നുണ്ടു ഞാനൊരു - പകുതി മാത്രം അന്ധനല്ലാ..........., പക്ഷേ കാഴ്ച മറച്ചവൻ കേൾക്കുന്നുണ്ടു ഞാനൊരു- ഭാഗം മാത്രം മൂകനല്ലാ......., പക്ഷേ കേൾവി മുറിച്ചവൻ കാഴ്ച്ചകൾ തിരയണം പകുതി മതി വിൽക്ക
നമ്മൾ
- Poetry
- LinishLal Madhavadas
- 06-May-2018
- 0
- 0
- 1645
....പ്രണയം.... കാഴ്ചകൾ കറുക്കാതെ...., മേഘങ്ങൾ പെയ്യാതെ......, നാമൊരു പുഴയായൊഴുകിയ കാലം ഞാൻ നിന്നിലൂടെയും........, നീ എന്നിലൂടെയും........, നമ്മെകണ്ട കാലം .....വിരഹം.... നീ നിന്നെ തിരഞ്ഞും..., ഞാൻ എന്നെ തിരഞ്ഞും...., തിരകളെണ്ണും കാലം .....കാമം.... ഞാൻ നിന്നിലൂടെയും......., നീ എന്നിലൂടെയും.........., നമ്മളായ മാത്രകൾ ലിനിഷ്ലാൽ മാധവദാസ്
ചോരയുടെ നിറം
കരങ്ങളൊത്തു പിടിച്ചു നടന്നുനാമൊരു കൂട്ടായി സ്കൂള്‍ വരാന്തയില്‍അന്നു നമ്മളില്‍ കൊണ്ട മുറിവിലെചോരകള്‍ക്ക് ഒരു നിറം മാത്രമായിരുന്നു.കാലം ആയുസ്സിന്‍ ദൂരം കുറയ്ക്കുന്ന ദിനം
#കറുത്ത കവിതകൾ
- Poetry
- LinishLal Madhavadas
- 05-May-2018
- 0
- 0
- 1469
***കറുത്ത കവിതകൾ*** ++++++++++++++ കറുത്ത കാലം കറുത്ത സൂര്യൻ കറുത്ത പകൽ കറുത്ത നിദ്ര കറുത്ത സ്വപ്നം കറുത്ത പൂച്ച കറുത്ത ചിരി ഇങ്ങനെ കറുത്ത ബിംബങ്ങൾ ഏഴല്ലാ ഏഴായിരമുണ്ട് അപശകുനങ്ങളുടെ അടയാളം കറുത്ത വാനം കറുത്ത മണ്ണ് കറുത്
കാഴ്ചവട്ടങ്ങൾ
- Poetry
- LinishLal Madhavadas
- 03-May-2018
- 0
- 0
- 1307
...............കാഴ്ചവട്ടങ്ങൾ............... """"""""""""""""""""""""""""" അപ്പുവും അവന്റെ അമ്മയും മരിച്ചു...., ഭൂമി പിളർന്ന് അപ്പുറമെത്തിയ നിലവിളി കളവർ മരിച്ചതിൻ ശേഷമാണത്രേ നാം കേട്ടത് വർണ്ണക്കടലാസിൽ പൊതിഞ്ഞ് ചില്ലു കുപ്പികളിൽ മരിച്ചടക്കപെട്ട ബിംബങ്ങൾ നിന്റെ വിശപ്പ് നിന്റെമാത്രം വിധിയെന്ന് ഉറക്കെപ്പറഞ്ഞവർ വില്പനക്കു വെക്ക
കനൽ ചില്ലകൾ
- Poetry
- KP. Shameer
- 03-May-2018
- 0
- 0
- 1382
കനൽ ചില്ലകൾ _______________ എനിക്കിന്നു പ്രണയിക്കണം ആ ചില്ലയിൽ ഒന്നൂയലാടണം നിലം പൊത്തി വീഴുന്ന നേരം തേച്ചിട്ടു പോയെന്നതോർത്ത് ഹൃദയം പൊട്ടി മരിക്കണം. ഓർമ്മൾ വേട്ടയാടി പുനർജനിക്കുന്ന നേരം വീണ്ടുമീ മരത്തിൽ ഒരു പൂവായ് പുനർജനിക്കണം. എനിക്കിന്നു പ്രണയിക്കണം ഒരു വാനമ്പാടിയായി വാനിൽ പറന്നുയരണം. ഭൂ മണ്ണൊന്
പകൽ സ്വപ്നം
- Poetry
- KP. Shameer
- 01-May-2018
- 0
- 0
- 1326
പകൽ സ്വപ്നം ______________ ഇവിടം കടലായിരുന്നു ചിരിയുടെ പൂക്കാലമായിരുന്നു പൂ നിലാവിന്റെ നിറമായിരുന്നു താരകം പൂക്കുന്ന ഹരമായിരുന്നു. കനെലെരിയാത്ത നനവുള്ള മണ്ണായിരുന്നു നല്ല കുളിരുള്ള കനിവിന്റെ തിരയായിരുന്നു. അലിവിന്റെ തണലുള്ള മരമായിരുന്നു ഇല പൊഴിയാത്ത കനവിന്റെ നിലമായിരുന്നു . കളി ചിരി മാറാത്തൊരരു
#മഴയോർമ്മകൾ#
- Poetry
- LinishLal Madhavadas
- 01-May-2018
- 0
- 0
- 1401
#മഴയോർമ്മയിൽ# """""""""""""""""""""""""" എനിക്കേറെ പ്രീയമുള്ളവളെ............. ............................,, ഇനിമുതൽ നീയെന്നെ മരിച്ച് അടക്കപ്പെട്ടവർക്കിടയിൽ തിരയുക രൂപമില്ലാത്തൊരു പുഞ്ചിരി നിന്നെ ഭ്രമണംചെയ്താൽ......,ഞാനെന്നറിയുക മുഖംപൂഴ്ത്തി വേഗം മടങ്ങുക ചാവുമണക്കുന്ന റോസുകൾക്കു ള്ളിലെൻ ഹൃദയമുണ്ടാകും നീയതിൻ മുള്ളുപക്ഷിക്കുക...യെന്നെ
