മിഴിനീർമഴ

മിഴിനീർമഴ

മിഴി നീർ മഴ ========= മിഴി നനഞ്ഞ സ്വപ്നങ്ങൾ. കൈപ്പൊടുങ്ങാത്ത ജീവിതം കൈ വിട്ടകന്ന ബന്ധങ്ങൾ. കരയിൽ വീണ പരലായ് മനം. കര കാണാ കടൽ തല തല്ലുന്ന രോധനം. കറുത്തിരുണ്ടു കാർ മേഘം തോരാതെ പെയ്ത മിഴി നീർ മഴ കാറ്റും കോളും ഗദ്ഗദം. ഇനിയമീ വഴി തേടി വരികില്ലെന്നതോർത്തു തുഴയില്ലാതൊഴുകുന്നിതാ ഞാനെന്ന നൗകയും. കെ.പി.ഷമീർ നി

ജീവിത പാഠം

ജീവിത പാഠം

ജ്വാല

ജ്വാല

നന്മയുടെ തീ #ജ്വാലകൾ ജ്വലിച്ചു കൊണ്ടേയിരിക്കും. തിന്മയാൽ ക്ഷയം പിടിച്ചവർ കുരച്ചു കൊണ്ടേയിരിക്കും.

മങ്ങിയ പ്രതീക്ഷകൾ

മങ്ങിയ പ്രതീക്ഷകൾ

മങ്ങിയ പ്രതീക്ഷകൾ ********************* കനകം പെയ്തൊഴിയാത്ത താഴ്വരയിൽ കനൽ പെയ്യുന്നു കനവെന്നുപോലുമറിയാതെ. തീരാത്ത കഥനങ്ങൾ മുഖം നോക്കി കാർക്കിച്ചു തുപ്പി ഉറക്കെ ചിരിക്കുന്നു ഭ്രാന്തനെപ്പോലെ. കനൽ ചൂടിൽ ഉരുകുന്നു ഞാൻ കനിവിന്റെ നീരുറവ തേടി അലയുന്നു ഞാൻ. അലിവിന്റെ തരിപോലുമില്ലിവിടെ അറിവില്ലായ്മ എന്നു നിനച്

ആശ്വാസം

ആശ്വാസം

ആശ്വാസം ആശ്വാസ വാക്കുകൾക്കിന്നു പഞ്ഞമില്ലെന്നറിഞ്ഞു ഞാൻ സ്വയം ആശ്വാസിച്ചു. ആ ( ശ്വാസ)മില്ലെങ്കിലെന്നേ ഓർമ്മയായ് മാറുമായിരുന്നു ഞാൻ. Kp.shameer Nilambur

പ്രണയം

പ്രണയം

കടക്കൂ പുറത്ത്

കടക്കൂ പുറത്ത്

കടക്കൂ പുറത്ത് **************** പരിപ്പുവടയും കട്ടൻചായയും മൂലധന കപ്പലേറി ഒളിച്ചുകടക്കും കാലം വെളുക്കെചിരിയൊരു പർദ്ദയാണ്.... ചീഞ്ഞ ഗർഭങ്ങൾ ഒളിപാർക്കുന്നിടം പുലഭ്യം പറച്ചിലൊരു മറയാണ് സ്വയം പ്രധിരോദത്തിന്റാടായാഭരണം സഖാവേ....., അരുതരുത്...,തളരരുത് ചതിക്കപ്പെടുന്നവന്റെ ഹൃദയതിലെഴുത- പ്പെടുന്നവക്ക് മിഴിന

ഹെെക്കു കവിതകള്‍
മഴയും നീയെന്ന പ്രണയവും
പ്രണയം മഴയോട്

പ്രണയം മഴയോട്

entesrisht loading

Next page