നമ്മൾ അങ്ങനെയാണ്
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1302
അമേരിക്കയിൽ എയ്ഡ്സിന്റെ മാംസകൃഷി ആരംഭിച്ച കാലവും കമ്പോളത്തിൽ ലാഭത്തിനു വിറ്റതും നമ്മൾ അറിയാതെ ലോകം കറങ്ങിത്തിരിഞ്ഞ ദു:ഖവും പിന്നെ പരിഹരിക്കുന്നത് അമേരിക്കയിൽ എയിഡ്സിന്റെ കൃഷി കൊയ്തു കഴിഞ്ഞ് ജീവിതം തരിശായപ്പോഴാണ് . ശരീരങ്ങൾ ഉഴുതു മറിച്ച് എയിഡ്സിന്റെ വിത്തുകൾ വിതച്ചേപ്പിന്നെയാണ് നമ്മളി
ലിംഗകാലം
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1284
ഇതൊരു അഭൗമ കാലം ഇതൊരു അനുസ്യൂത കാലം ശിലാകാലം മുതൽ കാലാന്ത കാലം വരെ ഇതെന്നും ഉദ്ധരിച്ചു നില്ക്കുന്ന കാലം സ്ത്രീകൾ അരയ്ക്കു താഴെമാത്രം ജീവിച്ചിരിക്കുന്ന പുല്ലിംഗകാലം ! ആമച്ചൽ ഹമീദ് .
മനസ്സിലെ കവിതകൾ
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1326
എന്റെ മനസ്സിലെ കവിതകൾ ആവിന്നില്ലെനിക്കെഴുതുവാൻ ഇനി ഞാൻ എഴുതട്ടെ നിന്റെ മനസ്സിലെ കവിതകൾ . ആമച്ചൽ ഹമീദ് .
ബാക്കിയായത്
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1315
ആദ്യത്തെ വാക്കിൽ തെന്നി വീണപ്പോൾ അച്ഛൻ താങ്ങിത്തിരുത്തി . ആദ്യത്തെ നോട്ടത്തിൽ വഴുതി വീണപ്പോൾ അയലത്തെ ചേച്ചി അമ്മയോടെന്തോ രഹസ്യം പറഞ്ഞു . പിന്നെ വാക്കും നോക്കും നേരെയാക്കി പഴയ ശീലങ്ങൾക്കു വായ്ക്കരിയിട്ടിറങ്ങുമ്പോൾ ഞാനെന്നെ തിരിഞ്ഞൊന്നു നോക്കി ; ഇനിയും പിഴയ്ക്കാനുണ്ട് ഒരുപാടു ശരികൾ ഇനിയും
വല്മീകം ഉടഞ്ഞപ്പോൾ
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1341
മനുഷ്യൻ്റെ എന്തെല്ലാം പ്രശ്നങ്ങൾ പുകഞ്ഞുകൂടിയൊരാകാശം എൻ്റെ മേൽ ഇടിഞ്ഞു വീണൊരു അട്ടഹാസമായെങ്കിലും മൗനം കുഴിച്ചതിൽ ഞാൻ സുന്ദര നിദ്രയിലൊളിച്ചിരുന്നൂ . ഒരു കടൽവന്നു തിരമറിഞ്ഞെങ്കിലും തിരയിൽ , പൈതലായി ഞാൻ ആലിലയിൽ തൊട്ടിലാടി . പിന്നെയായിരുന്നു സ്വന്തം ശബ്ദത്തിലെൻ്റെ ഭൂകമ്പം . ഒരു ഭരണകൂടം എൻ്റ
വിവാഹിതർ
നമ്മൾ വിവാഹിതർ, നമ്മളോളം തമ്മിൽ അറിഞ്ഞു സ്നേഹിച്ചവർ ആരുണ്ട് മണ്ണിൽവേറെ..? പരസ്പര ധാരണയുടെ പ്രസരിപ്പ് നമ്മളോളം പ്രണയമായ് ഭൂമിയിൽ രചിച്ചവർ വേറെയുണ്ടാവില്ല, എവിടെയായിരുന്നാലും ഒന്നിച്ചിരിക്കാൻ കൊതിക്കുന്ന പ്രണയം പൂത്തു തളിർത്ത ഒരു മനസ്സുണ്ട് നമ്മുക്ക്, അതുകൊണ്ടാണ് നമ്മൾ വിടവാങ്ങലിൽ വിതുമ്
മഴ
- Poetry
- Shiji Sasidharan | ഷിജി ശശിധരൻ
- 09-Oct-2018
- 0
- 0
- 1414
മഴ... മന്ദ മാരുതനായി മധുര സംഗീതമായ് കളി തോഴനായ് മയൂര നൃത്തമായ് ചിരിക്കുന്ന നിത്യ വസന്തമായ്... മഴതുമ്പികൾ പാറിപ്പറക്കുന്ന പച്ച പുൽമേടുകളിലൂടെ തേൻ മഴയായ് പെയ്തുതീരാതെ... എൻ കൈക്കുമ്പിളിൽ നിറയുമ്പോൾ..... മഴ...... നിലാവില്ലാത്ത രാത്രികളിൽ ഉടഞ്ഞ പ്രണയത്തിന്റെ കുപ്പിവള കിലുക്കമായ് കൊഴിഞ്ഞു വീണ പനിനീ
മഴയിൽ ഞാൻ
ചന്തമായ് ചിന്തിയ മഴമുകില്‍ തുള്ളികള്‍ ചിന്നിചിതറി തെറിച്ചെന്‍റെ മുറ്റത്ത് 2 മുറ്റം നിറഞ്ഞു എന്‍ മനസും നിറഞ്ഞു മുകില്‍മാല നല്‍കിയ മധുരമാം തുള്ളിയാല്‍ 2 ചന്തമായ് ... മുറ്റത്തു പൈതൊരാ മുത്തുമണികളില്‍ മതിമറന്നാടി മുറ്റത്തൂടോടി ഞാന്‍ 2 ചന്തമായ് ... മധുരമായ്പൈതൊരാ മഴമുകില്‍ തുള്ളിയില്‍ മുഖ
അഭിമന്യു
- Poetry
- MP Thripunithura
- 02-Oct-2018
- 0
- 0
- 1558
എൻ മകനേ, നാൻ പെറ്റ മകനേ അൻപുടലാർന്ന നോവുകൾ പേറുമൊരു കാർമുകിൽ ഉരുകിയൊലിക്കയാണിന്നിൻ നെറുകയിൽ . ചങ്കുപിളർന്ന നിലവിളി കൊണ്ടേ ഊരുചുറ്റുന്നോരു കാറ്റിനലകളിൽ ശേഷിപ്പു ചോദ്യമിതെന്തിനീ പാതകം നീറിപ്പടരുന്നതുത്തരമില്ലാതെ തരുണരക്തം കുടിക്കും നിശാചരർ ഇരുളിൽ ചമയ്ക്കുന്ന പത്മവ്യൂഹങ്ങളിൽ ആരാണടുത്തയി