പോസ്റ്റുമോർട്ടം
- Poetry
- Dr. RenjithKumar M
- 18-Oct-2018
- 0
- 0
- 1263
പ്രണയിച്ചതില്ല ഞാൻ നിന്നെ പ്രണയിനി... പ്രേമം നടിച്ചിട്ടുമില്ല. എങ്കിലും കണ്ടതെവിടെ നീ എന്നിൽ പ്രണയം...? പ്രണയാതുരനായി നോക്കിയില്ല നിന്നെ ഞാൻ, എങ്കിലും കണ്ടു നി എൻ കൺകളിൽ പ്രണയം... പുഞ്ചിരിച്ചില്ല ഞാൻ നിന്നെ നോക്കി, എങ്കിലും കണ്ടു നി എൻ അധരങ്ങളിൽ പ്രണയം. പ്രണയം മൊഴിഞ്ഞതേയില്ല ഞാൻ നിന്നോട്, എങ്കിലും
വെറുതെ തെറ്റിദ്ധരിച്ചത്
- Poetry
- Amachal Hameed
- 13-Oct-2018
- 0
- 0
- 1300
ഏറ്റവും നന്നായി എഴുതാൻ പറ്റുന്ന കവിതയെന്നു പണ്ടേ കേട്ടു പഠിച്ചതാണ് . ജീവിതമെന്നെ വെറുത്തിട്ടോ ഭയന്നിട്ടോ പക്ഷേ , ഞാനെഴുതുമ്പോൾ ജീവിതത്തിൽ നിന്നരക്ഷരങ്ങൾ കവിതയാകാതകന്നു പോകുന്നൂ . () ആമച്ചൽ ഹമീദ് .
ഇരുട്ടിനെ സ്നേഹിച്ചവൾ
- Poetry
- Leelamma Johnson | ലീലാമ്മ ജോൺസൺ
- 13-Oct-2018
- 0
- 0
- 1247
നിർത്താതെ അടിക്കുന്ന അലാറം.... ഉറക്കം വിട്ടു മാറിയിട്ടില്ല തലഉയർത്തി നോക്കി എന്നെ നോക്കി ചിരിക്കുന്ന ടൈം പീസ്.... ഉറങ്ങാൻ കഴിയാത്ത മനസ്സ് അടുക്കി വെച്ചിരിക്കുന്ന ഓർമ്മകൾക്ക് എന്ത് ഭംഗി ഒന്നും ഉഴപ്പണ്ട... നോക്കിയിരിക്കുമ്പോൾ അതിൻ വർണ്ണത്തിൽ തിളങ്ങുന്ന മോഹകല്ലുകൾ നീ എന്ന മിഥ്യയെ താലോലിച്ചു ന
നീയും ഞാനും
- Poetry
- Leelamma Johnson | ലീലാമ്മ ജോൺസൺ
- 13-Oct-2018
- 0
- 0
- 1713
നിന്റെ നിശബ്ദത എന്നിൽ സൃഷ്ടിക്കുന്ന മൂകത അതിന്റെ അളവ് ഒരു നാഴിക്കും അളക്കാൻ ആവാത്തത്....... നിന്റെ മൊഴികൾ അത് എന്നിൽ പൂക്കളായി വിരിയുമ്പോൾ അതിൻ വശ്യഗന്ധം ഒരു നാസികക്കും അളക്കാൻ ആവാത്തത്... നിന്നെ ഹൃദയത്തോട് ചേർത്ത് വെക്കുമ്പോൾ എന്നിലെ ഞാൻ നിനക്കു സ്വന്തമാവുന്നുവോ....? നിന്നെ കാണാതിരിക്കുമ്പോ
പെയ്തൊഴിയാതെ
വര്‍ണ്ണചിറകടിച്ചെന്‍റെ ഹൃദയത്തില്‍ കുടിയേറിയ ഒരു മാലാഖപെണ്ണിനെക്കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലയോ...? കൊഞ്ചലായ് വന്നെന്‍റെ മനസ്സില്‍ കൊതിയൂട്ടിയവള്‍, മധുരമന്ദഹാസംച്ചൂടി എന്നെ മയക്കിയവള്‍, മാനത്തമ്പിളിപോല്‍ തിളങ്ങി തീപിടിച്ചയെന്‍റെ മധുരസ്വപ്‌നങ്ങള്‍ക്ക് കുളിരേ
കവിതയുടെ തിരിച്ചറിവുകൾ
- Poetry
- Amachal Hameed
- 10-Oct-2018
- 0
- 0
- 1260
പട്ടിണി താഴെവീണഴുകുംവരെ ഔദ്യോഗികമായംഗീകരിച്ച സൗജന്യമായിരുന്നൂ ആദ്യത്തെ കവിത . പട്ടിണിയാണ് താൻ സൃഷ്ടിച്ചതിൽ ഏറ്റവും വലിയ പാപമെന്ന ദൈവത്തിന്റെ വെളിപാടേറ്റടുത്ത് അരക്കിലോ അരിയിൽ മുട്ടി പ്രാർത്ഥിച്ചപ്പോൾ തല്ലിക്കൊന്നു കുരിശിൽ തറച്ചത് . രണ്ടാമത്തെ കവിത . പട്ടിണിയെ മൂടിവച്ചത് - നിന്റെ ഉടുതുണിയ
