എസ്.എസ്.എൽ.സി

എസ്.എസ്.എൽ.സി

കീകീകീ  കീകീകീ..  അഞ്ചു മണി അലറുന്നു.  വേറെ ഏതേലും ദിവസായിരുന്നെങ്കിൽ  തല്ലി പൊട്ടിച്ചു കളയാമായിരുന്നു. ഇന്നെന്റെ SSLC പരീക്ഷ തുടങ്ങുവാണ്. ബോധം പറഞ്ഞു.       ചാടിഎണീറ്റു, നേരെ കുളിമുറിയിൽ പോയി വേഗത്തിൽ 'എല്ലാം' പാസ്ആക്കി, പൂജ മുറിയിൽ പോയി ഭസ്മമിട്ടു, പിന്നെ പഠിത്തം... അന്യായ പഠിത്തം.&nbs

ഭിക്ഷ

ഭിക്ഷ

നട്ടുച്ചവെയിലത്ത് വിശന്നുപൊരിഞ്ഞു ആ ബസ്റ്റാന്റിൽ നിൽക്കുമ്പോൾ " ചേട്ടാ വല്ലതും തായോ" എന്നു യാചിച്ചുകൊണ്ട് ഒരു കൈ എന്റെ മുൻപിൽ വന്നു.  പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ ബസ് കാശ് കഴിഞ്ഞു ആകെ  ഉണ്ടായിരുന്ന രണ്ടു രൂപ ഞാൻ അയാൾക്ക് കൊടുത്തു. പോക്കറ്റ് കാലി ! എന്നെ പുച്ഛത്തോടെ നോക്കിയിട്ട് അയാൾ

അച്ഛനും അമ്മയും

അച്ഛനും അമ്മയും

വീടും സ്വത്തും ഭാഗം വച്ചപ്പോൾ മക്കൾ എല്ലാവരും അമ്മയെ അവരവരുടെ ഒപ്പം കൊണ്ടുപോകാൻ വാശിപിടിച്ചു തര്ക്കിച്ചുകൊണ്ടിരുന്നു.  അച്ഛനെ മാത്രം ആർക്കും വേണ്ട.    'അച്ഛന് വീട്ടു ജോലിയൊന്നും ചെയ്യാൻ അറിയില്ലതത്രെ..."   - രഞ്ജിത്കുമാർ. എം 

അമേരിക്ക

അമേരിക്ക

സ്വന്തം കാമുകിയെ ഒരു അമേരിക്കക്കാരൻ വിവാഹം കഴിച്ചുകൊണ്ട് പോയതിൽ അരിശംപൂണ്ട് മുതലാളിത്തരാഷ്ട്രങ്ങളോട് അരിശംകയറിയ  അവൻ... ...വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ നിന്നും ലീവിന് നാട്ടിൽ വന്നു സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു കവലയിലൂടെ നടന്നുപോകുമ്പോൾ,  വഴിയിൽ ഒരു ചെറുപ്പക്കാരൻ അമേരിക്കക

പരാതി

പരാതി

ഇനിയൊരിക്കലും അയാളുടെ കേൾവിശേഷി തിരികെ കിട്ടില്ല എന്ന് ഡോക്ടർ അറിയിച്ചപ്പോൾ,  ഇരുന്നിരുന്ന സോഫ സെറ്റിയിലേക്ക് ചാരിക്കൊണ്ടു അയാൾ ദീർഘമായി ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു... "...ഭാഗ്യ

പുട്ടമ്മ

പുട്ടമ്മ

 അന്ന് ചായക്കടയിൽ പതിവുകാർക്കു പുറമേ വളരെയധികം ആളുകൾ   നിറഞ്ഞിരുന്നു. ആ ചെറിയ ഗ്രാമത്തിൽ പത്തു ദിവസം നീണ്ടു നിന്ന അമ്പലത്തിലെ  ഉത്സവ ആഘോഷങ്ങൾ സമാപിക്കുന്ന ദിവസം ആയതു കൊണ്ടാണ്. അല്ലെങ്കിൽ തുരുമ്പിച്ച കണ്ണാടി അലമാരക്കുള്ളിൽ ആർക്കും വേണ്ടാതെ  ഇരുന്നു നെടുവീർപ്പിടുന്ന ബോണ്ടകളും പഴം പൊര

ഗംഗ

ഗംഗ

                                      ആദ്യമായി ആ പെൺകുട്ടിയെ കണ്ടത് എന

മാസ്റ്റർ പ്ലാൻ

മാസ്റ്റർ പ്ലാൻ

ആദ്യത്തെ ആക്രമണം പാളിപ്പോയ അന്ന് രാത്രി, തീവ്രവാദിത്തലവൻ അണികളോടായി പറഞ്ഞു...   "വിഷമിക്കണ്ട.നാളെ നമുക്ക് കൃത്യമായ ലൊക്കേഷൻ മാപ്പ് കിട്ടും, അങ്ങോട്ടേക്കുള്ള വഴികളും, പട്ടാളം വിന്യസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ വിശദവിവരങ്ങളും, എല്ലാം...എല്ലാം... " ജിജ്ഞാസ അടക്കാനാവാതെ അണികളിലൊരാൾ "എവിട

ഫസ്റ്റ് നൈറ്റ് ഡ്യൂട്ടി

ഫസ്റ്റ് നൈറ്റ് ഡ്യൂട്ടി

കൃത്യമായി പറയുകയാണെങ്കിൽ 2009 ജനുവരി ഒന്നാം തീയതി. അന്നാണ് ഞാൻ കൊല്ലം ജില്ലാ ഗവണ്മെന്റ് ഹോമിയോപതിക്  ഹോസ്പിറ്റലിൽ ഹൗസ് സർജൻ ആയി പോസ്റ്റിങ്ങ് കിട്ടി ജോയിൻ ചെയ്യുന്നത്.                       പ്രകൃതിരമണീയമായ ചുറ്റുപാട്. അഷ്ടമുടി  കായലിനോട് ചേർന്നാണ് ഹോസ്പിറ്റൽ നില്കുന്നത്. അതിന്റെ

കാവല്‍നക്ഷത്രം

കാവല്‍നക്ഷത്രം

ദിവസങ്ങളായുള്ള നീറിപ്പുകച്ചിലിനൊടുവിൽ ഉറച്ചൊരു തീരുമാനമെടുത്ത് രാജീവ് ദീപയേയും അപ്പുവിനേയും കൂട്ടി യദു പറഞ്ഞ പാർക്കിലേയ്ക്ക് നീങ്ങി.... തീർത്തും മൗനം തളം കെട്ടിയ ആ യാത്രയില്‍ മനസ്സിന്റെ കണ്ണാടിയിലൂടെ പിന്നോട്ടു നോക്കിയ രാജ

entesrisht loading

Next page