വിയോഗം
- Stories
- Jayaraj Parappanangadi
- 28-Nov-2018
- 0
- 0
- 1257
കമ്പനിയില്‍ പണിയ്ക്കു വന്ന അയാളുടെ ഭാഷാശുദ്ധി എന്നെ വല്ലാതെയടുപ്പിച്ചു... അമ്പതുവയസിനടുത്ത് പ്രായമുള്ള അദ്ദേഹത്തിന്റെ പേര് രാജനെന്നായിരുന്നു.. രാജേട്ടനടുത്തൊരു കസേരവലിച്ചിട്ട് ഞാന്‍ വീട്ടുവിശേഷങ്ങളൊക്കെ തിരക്കി... ഭാര്യയും മൂന്നുപെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.. ഡിഗ
ഡ്രാക്കുള
- Stories
- Priyanka Binu
- 23-Nov-2018
- 0
- 0
- 1492
അഞ്ജു ഒരു നേഴ്സ് ആണ്. നഗരത്തിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലെ മാലാഖമാരിൽ ഒരാൾ. 22 വയസ്സ് കഴിഞ്ഞ സുന്ദരിയും ചുറു ചുറുക്കുമുള്ള ചുരുണ്ട മുടിക്കാരി. ഡെറ്റോൾ മണക്കുന്ന ചുവരുകൾക്കിടയിൽ, മരണ ഗന്ധം തങ്ങി നിൽക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിൽ ഹൃദയം കൊണ്ട് സംസാരിക്കുന്നവൾ. അവളുടെ കണ്ണുകളിൽ സ്നേഹത്തിന
ദയാലക്ഷ്മി
- Stories
- Shalini Vijayan
- 23-Nov-2018
- 0
- 0
- 1369
ചേച്ചി ..പടിമേൽ നിൽക്കാതെ മുകളിലോട്ട് കയറി നിന്നേ..... കണ്ടക്ടർ അതു വിളിച്ചു പറയുമ്പോൾ ഞാനാകെ ചമ്മി പോയി... ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലം ഇതിനകത്തുണ്ടല്ലോ കയറി നിന്നേ.,... ഞാൻ തല തിരിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോ യാത്ര ചെയ്തിരുന്ന ഹരിശ്രീ ബസിലെ സ്ഥി
അനിക
- Stories
- Shalini Vijayan
- 23-Nov-2018
- 0
- 0
- 1370
കല്യാണ ചെക്കനായ അജയന്റെയൊപ്പം ആദ്യമായിട്ട് പുറത്തേക്കിറങ്ങിയതായിരുന്നു അനിക. പോകുമ്പോഴുള്ള സന്തോഷം തിരിച്ചു വരുമ്പോഴില്ലായിരുന്നു. എന്തു പറ്റി മോളേ ഒരു വല്ലായ്മ ? ചേച്ചി എനിക്കീ കല്യാണം വേണ്ട... എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം പ്ലീസ്.. മോളേ നീ എന്താ പറയുന്നതെന്ന് നിനക്കു തന്നെ ബോധമുണ്ടോ? എന
ഒരു ട്രെയിൻ യാത്ര
- Stories
- Shalini Vijayan
- 23-Nov-2018
- 0
- 0
- 1394
തിരക്കിനിടയിൽ നിന്നും അയ്യാളുടെ കാലുകൾ എന്റെ കാലിൻ മേൽ ഒന്നുരസി നിന്നു... ഒരു ഞെട്ടലോടെ അയ്യാളെ നോക്കി കാൽ മുന്നോട്ട് നീക്കി ഞാൻ. തിരക്കല്ലേ.. അറിയാതെ പറ്റിയതാകാം എന്നു ആശ്വസിച്ചു നിന്നു... രണ്ടാമതും കൂടി ആയപ്പോൾ എനിക്കെന്തോ പന്തിക്കേടുതോന്നി.. നിന്നുറങ്ങുന്ന മാന്യൻ... കട്ടിയുള്ള മീശയും കൈയിലൊരു
ചില ബന്ധങ്ങൾ
- Stories
- Shalini Vijayan
- 23-Nov-2018
- 0
- 0
- 1919
ആ കല്യാണപ്പെണ്ണിന് ഇച്ചിരി കൂടി ചോറു വിളമ്പിക്കേ ..... കുറച്ചൂടി വണ്ണം വെയ്ക്കട്ടെ .... ദിനേശേട്ടാ നിങ്ങള് ഇങ്ങനെ വാരിവലിച്ചു കഴിക്കല്ലേ,.... ഇനി അതിനേം കൂടി പരിഗണിച്ചേക്കണേ... കൂട്ടച്ചിരികൾക്കിടയിൽ നിന്നും ശബ്ദം കേട്ടിടത്തേക്ക് ഒരു ചമ്മലോടെയാണ് ഞാൻ തിരിഞ്ഞു നോക്കിയത്. കല്യാണം കഴിഞ്ഞ് വന്ന ദിവസം രാ
13/B യിലെ കൊലപാതകങ്ങൾ
- Stories
- Ranju Kilimanoor
- 23-Nov-2018
- 0
- 0
- 1898
A Thrilling investigation story of private detective Alexy
പുസ്തകം
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
- 20-Nov-2018
- 0
- 0
- 1312
അവന്റെ പുസ്തകം വായുവിൽ ഉയർന്നു പറന്നു നിലത്തേക്ക് ചിറകറ്റു വീണു. തല താഴ്ത്തി അവനാ പുസ്തകമൊന്നെടുത്തു പൊടി തുടച്ചു കൈയിൽ പിടിച്ചു. ഭദ്രകാളിയെപോലെ കണ്ണു തുറിച്ചുകൊണ്ടവന്റെ നേരെ ടീച്ചറുടെ ആക്ഷേപവാക്കുകൾ ശരങ്ങളായി തറച്ചു. "ഇന്നും നിനക്ക് ഹോംവർക്ക് ചെയ്യാൻ മടിയാണല്ലേ. ക്ലാസിലാണെങ്കിൽ നേരത്തിനു
നേർവഴി
- Stories
- c p velayudhan nair
- 17-Nov-2018
- 0
- 0
- 1456
തലേന്ന് രാത്രി ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതിനാൽ ഉണരാൻ വൈകി.എട്ടു മണിയോളം ആയിക്കാണണം.ചായ ഫ്ലാസ്ക് റെഡിയാക്കി ഭാര്യ സുമ വന്നു പോയിരിക്കുന്നു .ഒന്നും അറിഞ്ഞില്ല. ശ്രദ്ധിച്ചപ്പോൾ അടുത്ത വീട്ടിലെ ടീവിയിൽ ഇഷ്ടഗാനം കേൾക്കുന്നു .ഗൈഡിൽ റാഫി സാബ് പാടിയ അനശ്വര ഗാനം -തേരേ മേരേ സപ്നേ .....എഴുന്നേറ്
പുകവലി ഹാനികരം..?
പുകച്ചു ഞാൻ എരിച്ചതെന്‍റെ നെഞ്ചകം, പുകഞ്ഞുപോയതെന്‍റെ യൗവ്വനം, പകച്ചിരുന്നു പോയതെന്‍റെ ദാമ്പത്യം ചുമച്ചവശനായ് കിതച്ചതെന്‍റെ വാർദ്ധക്യം, മിഴിച്ച കണ്ണുമായ് മക്കൾ തുറിച്ചുനോക്കിയപ്പോൾ തിരിഞ്ഞുകുത്തുന്നു ചല തിരിച്ചറിവിൻ നല്ല ചിന്തകൾ, പുകവലിക്കാതിരിക്കുകിൽ പകച്ചു നിൽകേണ്ടിവരില്ല ജീവിതമു
