

ബാച്ചിലർഷിപ്പ്
- Stories
- Dr. RenjithKumar M
- 11-Jan-2019
- 0
- 0
- 1402
ആ ഇരുനില വീടിൻ്റെ ഗേറ്റിനു സമീപം "ബാച്ചലേഴ്‌സിന് വീട് വാടകക്ക് കൊടുക്കുന്നതല്ല" എന്ന് എഴുതി തൂക്കിയിട്ടിരിക്കുന്ന ബോർഡിന് മുൻപിൽ നിരാശയോടെ ഞങ്ങൾ നിന്നു. പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി ആ വീട്ടിൽ നിന്നും ഉയർന്നു കേട്ടു. വീട്ടുടയവൻ പടിക്കൽ വീണു കിടക്കുന്നു. ആ സ്ത്രീ അയാളെ ഉയർത്താനുള

കന്യാകുമാരി
- Stories
- Priyanka Binu
- 11-Jan-2019
- 0
- 0
- 1422
" നീ എന്നെ ശെരിക്കും സ്നേഹിക്കുന്നുണ്ടോ? " വിടർന്ന കണ്ണുകൾ ചെറുതാക്കി കൊണ്ട് രേണുക ചോദിച്ചു. ആവർത്തന വിരസതയിൽ പുളഞ്ഞ അവന്റെ അരിശം കണ്ണുകളിൽ നിന്നും തിരിച്ചറിഞ്ഞ നിമിഷം അവൾ മിഴികൾ താഴ്ത്തി. അന്തി വെയിലിന്റെ പൊൻ നിറം അരുണിമ പടർത്തിയ അവളുടെ കവിളിൽ കൂടിയുള്ള നീർച്ചാൽ കണ്ടിട്ടും അവന്റെ മൗനം&nb

വിശ്വാസം
- Stories
- Dr. RenjithKumar M
- 09-Jan-2019
- 0
- 0
- 1414
ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോകൾ അവൾ തുരുതുരെ എന്റെ ഫോണിൽ എടുത്തുകൊണ്ടേയിരുന്നു. "എടീ പെണ്ണെ നിനക്ക് പേടിയൊന്നും ഇല്ലേ? ഒരുപക്ഷെ നിന്നെ എനിക്ക് കിട്ടാതെ പോയാൽ ഞാൻ ഇ ഫോട്ടോകൾ വച്ച് നിന്നെ ബ്ലാക്മെയിൽ ചെയ്യുമെന്ന് നിനക്ക് പേടിയില്ലേ...? അടുത്ത ഫോട്ടോ ക്ലിക്ക് ചെയ്തുകൊണ്ട് അവൾ മനോഹരമായി അതിനു മ

ചാറ്റൽ മഴ
- Stories
- Dr. RenjithKumar M
- 08-Jan-2019
- 0
- 0
- 1635
മഴ നനയാതിരിക്കുവാനായി കടയുടെ വരാന്തയിലേക്ക് കയറി നിന്നപ്പോഴാണ് യാദൃശ്ചികമായി ഞാൻ അവളെ കണ്ടത്. സുന്ദരി. നല്ല അഴക്. അംഗലാവണ്യം വിളിച്ചറിയിക്കുന്ന ഇറുകിയ വസ്ത്രം. ഇടുപ്പും കഴിഞ്ഞു താഴോട്ട് വളർന്നു കിടക്കുന്ന കറുത്ത നീണ്ട മുടി. ഞാൻ ആ സൗന്ദര്യധാമത്തെ സ്വയം മറന്നു നോക്കി നിന്ന

ഗർഭഛിദ്രം.
- Stories
- Dr. RenjithKumar M
- 08-Jan-2019
- 0
- 0
- 1441
ഡിസംബറിന്റെ തണുപ്പുള്ള രാത്രി. മലകൾ തടഞ്ഞ് നിർത്തി കറക്കിയടിക്കുന്ന നനുത്ത തണുത്ത കാറ്റ് എന്റെ ജനാലയിലെ കർട്ടനുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു വന്നു. മുറിയിൽ കെട്ടികിടന്നിരുന്ന മുഷിഞ്ഞ ചൂട് അന്തരീക്ഷത്തെ, ആ തണുത്ത കാറ്റ് ആവാഹിച്ചെടുത്തു. ജനാലക്കഭിമുഖമായിരുന്നിര

അറിഞ്ഞില്ല ഞാൻ...
- Stories
- Dr. RenjithKumar M
- 08-Jan-2019
- 0
- 0
- 1402
ഓഫിസിൽ അടുത്തുകൂടി നടന്നു പോയപ്പോഴും എന്നോട് സംസാരിച്ചപ്പോഴൊന്നും കണ്ടിട്ടില്ലാത്ത അവളുടെ സൗന്ദര്യം കല്യാണ മണ്ഡപത്തിൽ അവളിരിക്കുമ്പോൾ, കാണികളുടെ ഇടയിൽ ഇരുന്നുകൊണ്ട് ഞാൻ കണ്ടു. അറിയാതെ ഒരു നെടുവീർപ്പ് എന്നിൽനിന്നും ഉതിർന്നു.

അച്ഛൻ
- Stories
- Dr. RenjithKumar M
- 08-Jan-2019
- 0
- 0
- 1797
പേടിയായിരുന്നു അച്ഛനെ, കുട്ടിക്കാലത്തു . കുടുംബത്തിന് വേണ്ടി അച്ഛൻ സഹിച്ച കഷ്ടപ്പാടുകൾ അറിഞ്ഞു, സ്നേഹിക്കാൻ തുടങ്ങിയപ്പോഴേക്കും,
ശ്രീജയുടെ തിരോധാനം
- Stories
- Ranju Kilimanoor
- 27-Nov-2020
- 0
- 0
- 1942
പേര് : ശ്രീജയുടെ തിരോധാനം രചന : രഞ്ജു കിളിമാനൂർ ഒറിജിൻ : അലക്സി കഥകൾ പാർട്ട് : 1 രാവിലേ അലക്സി വന്ന് വിളിച്ചപ്പോഴാണ് ഞാൻ ഉണർന്ന് എണീറ്റത്. "ഗുഡ് മോണിംഗ് ജോൺ.... " കയ്യിലിരുന്ന ചായക്കപ്പ് എന്റെ നേരെ നീട്ടിക്കൊണ്ട് അലക്സി ചിരിച്ചു.. ചായ വാങ്ങി ആർത്തിയോടെ ഞാൻ
ഇസബെല്ല
- Stories
- Amjath Ali | അംജത് അലി
- 13-Dec-2018
- 0
- 0
- 1374
മാഡം....ഇതിപ്പോള്‍ യാത്രയുടെ മൂന്നാം ദിവസമാണ്...ഇത് വരെ എങ്ങോട്ടാണ് നമ്മുടെ യാത്ര എന്ന് പറഞ്ഞില്ല.....നോക്കൂ മാഡം...എന്റെ ലൂസിഫറും ഹർഷയും അങ്ങേയറ്റം ക്ഷീണിതരാണ്....എന്റെ പ്രിയപ്പെട്ട കുതിരകളാണ് അവർ....അവരുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്...... എഡ്ഡി....അതാണ് താങ്കളുടെ പേരെന്ന് ഞാന്‍ ഓർക്കുന്
