മദിമേ.
- Stories
- BALAKRISHNAN K
- 12-Dec-2018
- 0
- 0
- 1445
സൃഷ്ടിയിൽ എന്റെ ആദ്യ രചനയാണ്. എല്ലാവരും വായിച്ച് അഭിപ്രായം അറിയിക്കണേ.
പാലാഴി
- Stories
- Jayaraj Parappanangadi
- 08-Dec-2018
- 0
- 0
- 1434
ബെല്ലടിച്ച് വാതില്‍ തുറക്കുമ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ വാങ്ങിവച്ച് അവളൊരു വടി കയ്യില്‍ തന്ന് ദേഷ്യത്തോടെ പറഞ്ഞു... മക്കളെ അത്യാവശ്യം നിലയ്ക്കും വിലയ്ക്കും പഠിപ്പിയ്ക്കണം... നിങ്ങളെയൊട്ടും പേടിയില്ലാത്തതുകൊണ്ടാണ് അച്ചുയീപണി ചെയ്തത്... ഹാളില്‍ പരന്നൊഴുകുന്ന പാലില്‍ കാലു തൊടാതിരിയ്ക്കാന്‍
ട്രോഫി
- Stories
- Shalini Vijayan
- 06-Dec-2018
- 0
- 0
- 2003
നിന്റെ അപ്പന് കിട്ടിയ ട്രോഫിയല്ലേടി നീയും .. ഇന്നിപ്പോ നിനക്കും അതുപോലൊരെണ്ണം കിട്ടി. അന്ന് നിന്റെയപ്പന് നിന്നെ ഫ്രീയായിട്ട് കിട്ടി... ഇന്ന് നീയെന്നെ പാടി തോൽപ്പിച്ചു വാങ്ങി ... അത്രേ ഉള്ളൂ... കൂടി നിന്നവരുടെ ഇടയിൽ നിന്നും അച്ഛൻ പെങ്ങളുടെ മകൻ വിവേക് അത് പറയുമ്പോൾ എന്റെ ഉള്ളംകൈ ആകെ പെരുത്തു തുടങ്ങി
എലിസബത്ത്
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1503
ശീതീകരിച്ച ആ മുറിയിലും നന്നായി വിയർത്തിരുന്നു ആല്‍ബർട്ട്....ഇന്നലെ കഴിച്ച വോഡ്‌ക്കയുടെ ലഹരിയില്‍ ബോധമില്ലാതെ ഉറങ്ങിയ തന്നെ ആരാണ് വിളിച്ചുണർത്തിയത്.....തനിക്ക് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്...ആ ഒരു വാക്ക്....അതാരാണ് പറയുന്നത്....ഒരശരീരീ പോലെ ഇപ്പഴും ചെവികളില്‍ കിടന്ന് പിടക്കുന്നു
ചാത്തനേറ്
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1458
നിർത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ് മോഹനന്‍ ഉണർന്നത്....പാതി കണ്ണ് തുറന്ന് തലയിണക്കരികില്‍ വെച്ച ടൈംപീസ് എടുത്ത് നോക്കി...രണ്ടര മണി....നാശം...ആരാ ഈ സമയത്ത്....പുതച്ചിരിക്കുന്ന കമ്പിളി പുതപ്പ് മാറ്റി മൊബൈല്‍ എടുത്തു....ദൈവമേ ....വീട്ടില്‍ നിന്നാണല്ലേ....അരുതാത്ത വാർത്തയൊന്നും ആവരുതേ....... ഹലോ....സേതു....
അന്ധന്‍
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 3542
അതി സുന്ദരനായ അന്ധനായിരുന്നു അയാള്‍.....പക്ഷെ അന്ധനായ അയാളെ ജീവിതത്തിലേക്ക് സ്വീകരിക്കുവാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറായിരുന്നില്ല.....ഒടുവില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയെ വീട്ടുക്കാർ കണ്ടത്തി...... ആ പെണ്‍കുട്ടിയുമായി അന്ധന്റെ വിവാഹം കഴിഞ്ഞു.....പെണ്ണിനെ കണ്ടവർ കണ്ടവർ മൂക്കത്ത് വിരല്‍ വെച്ച
ഒരു കോയ്‌ക്കോടന്‍ ഹലാക്ക് യാത്ര
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1432
ഇങ്ങളൊരു പുയ്യാപ്ലയാണോ.....ഹോ ഓരോരൊ പുയ്യാപ്ലമാര് ഓലെ ബീവിമാർക്ക് ചെയ്‌ത് കൊടുക്ക്‌ണ കാര്യം കേട്ടിട്ട് ന്റെ കണ്ണ് മഞ്ഞളിച്ചു....രണ്ടീസം മുമ്പാ ന്റെ ചെങ്ങായിച്ചി സൂറാന്റെ നിക്കാഹ് കയിഞ്ഞത്....ഇന്നലെ ഓളെ പുയ്യാപ്ല ഒളേം കൊണ്ട് ഊ ട്ടീക്ക് പോയേക്ക്‌ണ്...ഇബടെ ഒരാളുണ്ട് മഞ്ചേരിയങ്ങാടിന്റെ നട
വിശുദ്ധ പ്രണയം
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1820
ചാറ്റല്‍ മഴയുടെ പ്രഹരങ്ങള്‍ അസഹ്യമായി തോന്നി സനലിന്...ബൈക്ക് ഒരു വശത്ത് നിർത്തി അടുത്ത് കണ്ട ബസ് വെയ്‌റ്റിംങ് ഷെഡിലേക്ക് ഓടി കയറി... പകുതിയിലധികം നനഞ്ഞിട്ടുണ്ടല്ലോ ദൈവമേ....പോളിത്തിന്‍ ബാഗില്‍ ഭദ്രമായി വെച്ച തന്റെ സർട്ടിഫിക്കറ്റുകളിലേക്ക് ഒന്ന് കൂടി നോക്കി ....ഭാഗ്യം സുരക്ഷിതരാണ് അവർ...
ആഴകടല്‍ (നോവൽ)
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1483
ഫെർണോ, താങ്കള്‍ക്ക് മരണത്തില്‍ ഭയമുണ്ടോ...? കാറ്റില്‍ അഌസരണയില്ലാതെ പാറി കളിക്കുന്ന തന്റെ മുടിയിഴകളെ ഒറ്റ വിരലിനാല്‍ നെറ്റിതടത്തില്‍ നിന്ന് വകഞ്ഞ് മാറ്റി ക്യാപ്‌റ്റന്‍ നിക്കോളാസ് ചോദിച്ചു...... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടലിന്റെ ദൂരങ്ങളിലേക്ക് നോക്കിയിരുന്ന ഫെർണോ ക്യാപ്‌റ്റ
ഫാമിലിഗ്രൂപ്പ്
- Stories
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1271
നീണ്ട ഇടവേളക്ക് ശേഷം, ഒരവധികാലത്ത് എല്ലാവരും ഒരുമിച്ച് കൂടി , മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളും ചേർന്ന് ആകെയൊരു ഉത്സവമേളം തീർത്തു അവിടെ....... റിട്ടയേർട് ഹെഡ്‌മാസ്‌റ്റർ ചാക്കോയും പ്രിയപത്‌നി അന്നമ്മാ ചാക്കോയും മാത്രം താമസിക്കുന്ന ആ വലിയ തറവാട്....മുറ്റത്തെ കരിയിലകളുടെ മാത്രം ശബ്‌ദം ക
