Image Description

Rayana P P

About Rayana P P...

  • വായിക്കാനും എഴുതാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.. ആദ്യമൊക്കെ എഴുതാനും വായിക്കാനും സമയം കണ്ടെത്തിയിരുന്നെങ്കിലും പഠനത്തിരക്കിൽ ഉപന്യാസമത്സരങ്ങൾക്ക് മാത്രം എഴുതുന്ന ഒരാളായി മാറി.. അതിൽ നിന്നുമൊരു മാറ്റം ആഗ്രഹിക്കുന്നതുകൊണ്ട് സൃഷ്ടിയിൽ ചേരാനും എൻറെ കൊച്ചു സ്വപ്നങ്ങളും , യാത്രകളും , ചിന്തകളും നിങ്ങളുമായി പങ്കുവെക്കാനും ഞാൻ ആഗ്രഹിക്കുന്നു .. അതിനേക്കാളേറെ സൃഷ്ടിയിലെ ഓരോ രചനകളും വായിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കുന്നു .

Rayana P P Archives

  • 2019-04-08
    Stories
  • Image Description
    കാറിൽ നിന്നിറങ്ങേണ്ടി വന്ന മണവാട്ടിപ്പെണ്ണ്

    കൂട്ടത്തിലൊരു ദുബായ്ക്കാരൻ ഉള്ളോണ്ട് അവന്റെ വാക്കുകൾക്ക് നല്ല വിലയാണ്..  അവനാണേൽ ഞങ്ങളെക്കാൾ പൊതുവിവരം കൂടുതലാ..           ആകാശത്തൂടെ വിമാനം എങ്ങനെ പറക്കും , ബുഷ് എത്രമാത്രം ക്രൂരനാണ് , ചാവേർ എന്നാൽ എന്താണ്, ഒട്ടകം , മരുഭൂമി ... ഇതൊക്കെ ഞങ്ങളാദ്യായിട്ട് അവനിൽ നിന്നാണ് കേക്കണേ. നിങ്ങക്കറ

    • Image Description
  • 2019-04-05
    Stories
  • Image Description
    എൻ്റെ ബാല്യം

    സ്വപ്നം കണ്ടു തുടങ്ങിയ ബാല്യകാലത്തേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിക്കാത്തവരായി ആരുണ്ടാകും ?? എത്ര തന്നെ ആത്മാർത്ഥമായി വിചാരിച്ചാലും അത് നടക്കാൻ പോകുന്ന കാര്യമല്ലെന്ന് നമുക്കറിയാം... എന്നാലും ഇടക്കിടക്ക് മനസ്സിൽ വന്ന് , 'കുഞ്ഞായിരിക്കുന്നപ്പോൾ' എന്ന് ഓർമിപ്പിക്കുന്നതാരാ ?? അറിയില്ല ... മുന്

    • Image Description