Image Description

Uma. VN

About Uma. VN...

  • ഞാൻ ഉമ രാജീവ്. സ്വദേശം തിരുവനന്തപുരം. ടെക്നോപാർക്കിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ആയി ജോലി ചെയ്യുന്നു. കഥകളും നോവലുകളും വായിക്കുവാൻ ഏറെ ഇഷ്ടമാണ്, അതുപോലെ എഴുതുവാനും ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.

Uma. VN Archives

  • 2019-04-12
    Stories
  • Image Description
    അവസ്ഥ

    തന്റെ മുന്നിൽ നിറകണ്ണുകളുമായി ഇരിക്കുന്ന ആ മാതാപിതാക്കളെ നോക്കി ഡോക്ടർ പറഞ്ഞു 'ഞാൻ പറയുന്നത് നിങ്ങൾ രണ്ടുപേരും ശ്രദ്ധിച്ചു കേൾക്കണം ഇതുവരെ ചെയ്ത ടെസ്റ്റുകളിൽ നിന്നും മനസ്സിലായത് നിങ്ങളുടെ മോന് ഒരു ചെറിയ അസുഖം ഉണ്ട്, ഇതിനെ അസുഖം എന്ന് പോലും പറയാൻ പറ്റില്ല, ഇതൊരു അവസ്ഥയാണ്..ഇതിന്റെ പേര് ഓട്ടിസ

    • Image Description
  • 2019-04-11
    Stories
  • Image Description
    പനിനീർപ്പൂക്കൾ

    'എന്താ, ഞാൻ കുറച്ചു തിരക്കിലാ, പിന്നെ വിളിക്ക്'വിനീത് തിരക്കിട്ട് മഹിമയുടെ ഫോണിൽ നിന്നും വന്ന കോൾ കട്ട് ചെയ്യാനൊരുങ്ങി, അപ്പോൾ അങ്ങേത്തലയ്ക്കൽ നിന്നും ഒരു പുരുഷസ്വരം കേട്ടു'ഹലോ, നിങ്ങളാരാണ്? ഈ ഫോണിൽ നിന്നും അവസാനം വിളിച്ച നമ്പർ നോക്കിയപ്പോൾ ഇതാണ് കണ്ടത്. ഈ ഫോൺ കൈവശമുണ്ടായിരുന്ന സ്ത്രീ

    • Image Description