വിഭീഷണൻ

വിഭീഷണൻ

നിദ്രാദേവി അനുഗ്രഹിച്ചിട്ട് എത്രയോ നാളുകളായി . രാജകൊട്ടാരത്തിലെ പട്ടുമെത്തയിൽ സർവ്വവിധ സുഖങ്ങളോടും കൂടി വിരാജിച്ചിട്ടും മന:സുഖം മാത്രം കിട്ടിയില്ല .ജ്യേഷ്ഠൻ രാവണനെ കുറിച്ചുള്ള ഓർമ്മകൾ നിഴൽ പോലെ പിന്തുടരുന്നു. ജ്യേഷ്ഠന് എന്നെ വളരെയധികം സ്നേഹമായിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ രാമന്റെ പക്ഷം ചേർന

ഹോസ്പിറ്റലുകള്‍

ഹോസ്പിറ്റലുകള്‍

ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്... മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും, ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം.. ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍... ഇവിടെ കല്ലിലും കുരിശിലും തീര്‍ത്ത ദൈവങ്ങള്‍ ഇല്ല; പകരം ശുഭ്ര വസ

ജീവിതം

ജീവിതം

കഥയും കവിതയും അല്ല, ജീവിതമാണ്. ജീവിതം എല്ലാവരേയും വിസ്മയിപ്പിക്കാറുണ്ട്.ഒരു തിരിഞ്ഞുനോട്ടം മാത്രം. അർത്ഥം തിരയുന്നവർ., കാലത്തിന്റെ വേഗത സമയം കൊണ്ടും അളക്കുന്നതിനും അപ്പുറത്താണ് ജീവിതം എന്ന സത്യം, തിരിച്ചറിയപ്പെടുന്ന മനുഷ്യർ ജീവിക്കുന്ന കാലഘട്ടമാണ് ഇന്ന് . സ്വാർത്ഥതയുടെ കരിനിഴൽ വിഴുങ്ങാത്ത

പിന്നിലേക്ക് ഒരു നിമിഷം

പിന്നിലേക്ക് ഒരു നിമിഷം

ഞാൻ ആരാണെന്നും എങ്ങനെയായിരുന്നു എന്നും ഇതിനു മുൻപ് എങ്ങനെയായിരുന്നു ജീവിതമെന്നും.എപ്പോഴെങ്കിലും ചിന്തികാറുണ്ടോ.ഉണ്ടെങ്കിൽ നിങ്ങളിൽ അഹങ്കാരം ഇല്ലാതാകും. പറയാൻ കാരണം ഉണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ചിലരുടെ കാര്യങ്ങളാണ് .വിജയത്തിലേക്ക് എത്തി നില്ക്കുമ്പോൾ കൂടെനിന്നവരെയും അതിനുവേണ്ടി പ്രവ

പ്രായവും വേഗതയും

പ്രായവും വേഗതയും

" ബൈക്ക് ഓടിക്കാൻ ഒരുപാടു ഇഷ്ടമായിരുന്നു വിഷ്ണുവിന് .പക്ഷെ ഒരു ബൈക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല വിഷ്ണുവിന്റെ കുടുംബത്തിന്. തന്റെ ആഗ്രഹം മനസ്സിൽ വെച്ചുകൊണ്ട് അവൻ നടന്നു സ്കൂളിലേക്ക്. വിഷ്ണു ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ്.അവനു ഈ മോഹം തോന്നാൻ കാരണം അവന്റെ പ്രായത്തിലുള്ള കുട്ടി

മരണത്തെ പ്രണയിക്കുന്നവർ

മരണത്തെ പ്രണയിക്കുന്നവർ

"ജീവിതത്തിൽ വേദനകളും പരാജയങ്ങളും കുന്നുകൂടിയാ നിമിഷങ്ങളിൽ അവർ മരണത്തെ പ്രണയിച്ചു തുടങ്ങി ... പ്രണയം അവരിൽ നൊമ്പരങ്ങൾ സമ്മാനിച്ചപ്പോൾ അവർ മരണത്തെ സ്വപ്നം കണ്ടുതുടങ്ങി .... ആത്മാർഥമായി സ്നേഹിച്ചതെല്ലാം നഷ്ടമായപ്പോൾ അവർ മരണത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങി . ഇനിയുള്ള ജീവിതവും വേദനകളും വിഷമങ്ങളും മ

മനസ്സ്

മനസ്സ്

"ഒരു അപകടത്തിൽ അരയ്ക്കു താഴെ ശേഷി നഷ്ടപ്പെട്ടതായിരുന്നു അർജുൻ എന്നാ കൊച്ചു പയ്യന് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി അവന്റെ അച്ഛനും അമ്മയും തന്റെ മോന്റെ അവസ്ഥയോർത്തു തകർന്നു പോയി പിന്നീടുള്ള അവന്റെ ജീവിതം വീൽ ചിയറിൽ ആയിരുന്നു ആരോടും മിണ്ടാതെ ചിരിക്കാതെ ഒരു റൂമിനുള്ളിൽ ദിവസങ്ങൾ കഴി

ആഗ്രഹം

ആഗ്രഹം

എല്ലവർക്കും ഉണ്ടാകും നടക്കാത്ത ചില ആഗ്രഹങ്ങൾ മോഹങ്ങൾ അതൊക്കെ സഫലമാകുന്നതു പലപ്പോഴും സ്വപ്നങ്ങളിൽ മാത്രമാണ് .. പലതും കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ആഗ്രഹങ്ങൾ പൊട്ടി മുളക്കും പല ആഗ്രഹങ്ങളും (ശമങ്ങളിലൂടെ നടക്കും ചിലതു നടക്കില്ല പക്ഷെ ആ ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഉണ്ടാകും ഒരു ഓർമയായി .. ജീവിത

ഭയം

ഭയം

എല്ലാവർക്കും ഒരുപോലെ ചിന്തിക്കാൻ കഴിയില്ല പക്ഷെ ചിന്തകൾ മാറ്റിയെടുക്കാൻ കഴിയും ... ചെറിയൊരു ഉദാഹരണം : ഞാൻ തോറ്റു പോകും എന്നാ ചിന്ത പലർക്കും ഉണ്ടാകും എനിക്കും ഉണ്ടാവാറുണ്ട് .. പക്ഷെ ഈ ചിന്ത നമുക്ക് മാറ്റി എടുക്കാൻ കഴിയും ... നമ്മൾ എന്താണോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യം അത് ചെയ്യുക ശ്രേമിക്ക

ജീവിതം ഹാപ്പി

ജീവിതം ഹാപ്പി

തെറ്റാണെങ്കിൽ മനസ്സിലാക്കുക തിരുത്തുക .. ശരിയാണെങ്കിൽ ഭയക്കാതിരിക്കുക മുന്നോട്ടു പോകുക.. സ്വന്തം കഴിവിൽ വിശ്വസിക്കുക പരി(ശമിക്കുക ... തോൽവികളിൽ തളരാതിരിക്കുക .. വിജയങ്ങളിൽ അഹങ്കാരിക്കാതിരിക്കുക .. മുതിർന്നവരെ ബഹുമാനിക്കുക സ്നേഹിക്കുക...

entesrisht loading

Next page