
'പേടി'യാണമ്മ!
- Poetry
- Rajasekharan. G
- 26-Apr-2019
- 0
- 0
- 1212
മകളോടൊപ്പം നടന്നു പോകുമ്പോഴും അമ്മയ്ക്ക് പേടി. മകളും, തന്നെ പോലൊരു പെണ്ണു മാത്രം! മകനോടൊപ്പം നടന്നു പോകുമ്പോഴും അമ്മയ്ക്ക് പേടി. തന്റെ മകനാണെന്നറിയാത്ത മറ്റൊരുവന് മകനോട് അസൂയ തോന്നിയാലോ? പുരുഷനാണ് ഏറ്റവും വലിയ അസൂയാലുവും, പ്രതികാരദാഹിയുമെന്ന് അമ്മയ്ക്ക് അറിയാം!

തിരുത്താം, തകർക്കാതെ.
- Poetry
- Rajasekharan. G
- 26-Apr-2019
- 0
- 0
- 1254
മതഗ്രന്ഥങ്ങൾ കത്തിക്കരുത്. ശരിയല്ലെന്നു മനസ്സിലാക്കിയ മനസ്സിലെ താളുകൾ, കീറി കളയുക.

വായനയിലൂടെ
വായനയിലൂടെ വാക്കുകളറിയുമെന്‍ അറിവിനാല്‍ കാവ്യഭംഗി നിറഞ്ഞിടും പുസ്തകങ്ങളെ കൂട്ടായി ചേര്‍ത്തു. വായിച്ചറിഞ്ഞ വരികളിലെ അര്‍ത്ഥങ്ങള്‍ തേടി വീണ്ടുമൊരു പുസ്തകം




പ്രശ്നങ്ങൾ
- Poetry
- CK. Sreeraman
- 07-Apr-2019
- 0
- 0
- 1235
പ്രശ്നങ്ങൾ *************** പ്രശ്നങ്ങളില്ലാത്തോരാരുണ്ടീ ഭൂമിയിൽ പ്രശ്നങ്ങൾ, പ്രശ്നങ്ങളാകാതെ നോക്കണം പ്രശ്നങ്ങളില്ലാത്ത ജീവിതമില്ല, വൻ - പ്രശ്

*പകൽ*
- Poetry
- CK. Sreeraman
- 07-Apr-2019
- 0
- 0
- 1236
*പകൽ* *********ഇരുളിന്റെ പടവുകൾ കയറിവന്നെത്തി ഹാ!ഇളവെയിൽ ചുറ്റും പരത്തും പകൽപുലർകാലസൂര്യന്റെ പൊൻകിരണങ്ങളാൽ ധരണിയിൽ കവിത രചിക്കും പകൽ
