വിഷാദസായന്തനം
ചായുന്ന പകലിന്‍റെ വിടവാങ്ങലില്‍ വിഷാദിയാകുന്ന സന്ധ്യയുടെ മുഖം ചുവക്കുന്നത് ഇരുളിന്‍റെ സഭ്യതയില്ലായ്മയെ ഭയന്നാണ്....! ഭൂതവര്‍ത്തമാനമാനകാലങ്ങളില്‍നിന്നും ഭാവിയിലേക്കു നയിക്കുന്ന പാതകള്‍ക്കിടയില്‍ താണ്ടുവാന്‍ പ്രയാസപ്പെടുന്ന തീക്ഷ്ണ പ്രവാഹങ്ങളുണ്ട്...! കൂട്ടില്ലാത്തവന്‍ പ്രതീക്ഷകളുടെ ഒ
സായാഹ്ന സവാരി
പൂർണ്ണവിരാമത്തിന്റെ വിശ്രാന്തിയിലേക്ക്മടങ്ങുംമുമ്പ് നമുക്കൊരുസായാഹ്ന സവാരിക്കിറങ്ങാം….? പ്രിയമലരുകളുടെ ഇതളടർന്നതും നോക്കി നെടുവീർപ്പിടാതെ പോക്കുവെയിലിന്റെ പൊന്നുവീണ പാതകളിലേക്ക് കൈകോർത്തു പിടിച്ചൊരിക്കൽക്കൂടി നടക്കാം….! വഴിവക്കിൽ കാണുന്ന സൗഹൃദങ്ങളോട് കൈവീശികാണിച്ചും ക്ഷേമാന്വ
ഋണങ്ങള്‍ ബാക്കിയാണ്
വാടകക്കെടുത്ത സന്തോഷങ്ങളുടെ മുറി ഒഴിഞ്ഞുകൊടുക്കേണ്ടിവരു- മ്പോള്‍ ഈ ചുവരില്‍ കോറി യിട്ട ചില പ്രിയാക്ഷരങ്ങളോടും കൂടിയാണ് വിടപറയുന്നത്...! ചുവരില്‍ നഖമുനകൊണ്ട് ഞാന്‍ വരച്ച ചിത്രങ്ങളുണ്ട്, രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ഇരുളിന്‍റെയും കണ്ണിനിണങ്ങുന്ന നേര്ത്തു വെട്ടത്തിന്‍റെയും തിര്ശീലയ്ക്ക
മലയാള ഭാഷ
- Poetry
- Ali Punnayur
- 25-Jun-2018
- 0
- 0
- 1255
മറക്കരുത് മലയാള ഭാഷയെ മറക്കരുത് മലയാള ഭാഷാ പിതാ മഹാന്മാരെയും മറക്കരുത് മലയാള ഭാഷ വായിലൊഴിച്ചു തന്ന ഗുരുക്കന്മാരെയും മലയാള ഭാഷയെ വളർത്തണം ഭാഷ മുരടിച്ചു പോകാതെ നോക്കണം ഭാഷയെ വികൃതമാക്കുന്നവരോട് പൊറുക്കില്ല ഈ കേരളീയം
മഴ
- Poetry
- Ali Punnayur
- 25-Jun-2018
- 0
- 0
- 1254
പുലർ വേള മഴയുടെ നേർത്താരവം എൻ കാതുകളിൽ നല്ല സംഗീതമായി ഇറ്റിറ്റു വീഴുന്ന തുള്ളികളോരോന്നും എൻ ഹൃദയത്തിൻ ചൂടിന്റെ അംശം കുറച്ചു ആകാശ കൂടാരം അകിടു ചുരന്നപ്പോൾ എൻ തൊടിയിലെ കിണറ്റിൽ ജലാംശം നിറച്ചു പൂക്കൾ ചിരിച്ചു തേൻ മഴയെ നോക്കി ചെടികളെല്ലാം തന്നെ വേനൽ ചൂടിൽ നിന്നുമൊരഭയം തേടി പൂങ്കോഴി കൂകി മുറ്റത്
തിരയും തീരവും
- Poetry
- Ali Punnayur
- 25-Jun-2018
- 0
- 0
- 1336
തിരചോദിച്ചു... തീരത്തിനോട് ഹേ തീരമേ...ഞാൻ സ്വല്പമൊന്നുനിന്റെ ഈ വിരിമാറിൽ അല്പമൊന്നുവിശ്രമിച്ചു കൊള്ളട്ടെ...പാവംതീരം തീരത്തിനെവിടേ സമയം ഒന്നിനു പുറകെ മറ്റൊന്നായി തിരകൾ അർത്തലച്ചു വരികയല്ലേ ഒരു തിരയുടെ ഈ ആവശ്യം എങ്ങിനെ നിറവേറ്റും നനഞ്ഞ തീരം തിരയുടെ ഈ ആവശ്യം നിറവേറ്റികൊടുക്കാൻ പറ്റാത്തതിൽ അതീവദ
