
ധനം
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
- 10-Sep-2019
- 0
- 0
- 1387
വീടിന്റെ വിളക്കായിരുന്നവൾ നിലവിളക്കേന്തിയാണ് മറ്റൊരു വീട്ടിലേക്കാദ്യചുവടുകൾ വെച്ചത്. കാലങ്ങൾ കഴിഞ്ഞപ്പോൾ അന്നത്തെ പുഞ്ചിരികൾ മാഞ്ഞിരുന്നു. അന്നത്തെ കൈയടികൾ മറഞ്ഞിരുന്നു. പാലും പഴവും നുകരാൻ പ്രേരിപ്പിച്ചവർ പാരിതോഷികത്തിനുവേണ്ടി മുറവിളി കൂട്ടി. താനൊരു പെണ്ണാണ്. പെണ്ണാണ് ധനമെന്

ആമി
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
- 03-Sep-2019
- 0
- 0
- 1384
രാവിലത്തെ ചെറു ചാറ്റൽ മഴയിൽ മുറ്റം നനഞ്ഞു. പുഷ്പങ്ങൾ പൂത്തുവിടർന്നു മഞ്ഞിനെയും മഴത്തുള്ളിയെയും പ്രണയം കൊണ്ടു പുൽകി. കുഞ്ഞി പാദസരം അണിഞ്ഞുകൊണ്ടവൾ പൂക്കളിറുക്കാൻ ഓടി നടന്നു. തൊടിയുടെ തണുപ്പവൾ ആസ്വദിച്ചു. മഴയും മണ്ണും പരസ്പരം പ്രണയിച്ച ഗന്ധം നുകർന്നു. കുഞ്ഞി കൈകൾ കൊണ്ടു പൂക്കളിറുത്തു.

പ്രതിഫലനം
- Stories
- ശ്രീജിത്ത്.കെ. മായന്നൂർ | Sreejith K Mayannur
- 27-Aug-2019
- 0
- 0
- 1389
"ഈ സമരം ജയിക്കണം. നമ്മളൊരുമിച്ചു നിന്നാലേ ഇത് വിജയം കൈവരിക്കുള്ളൂ. ഇതിൽ നമ്മൾ തോറ്റു പോയാൽ ഇവിടെ നിന്നിറങ്ങേണ്ടി വരും. ഓരോ കുടിയേറ്റക്കാരനും തന്റെ വിയർപ്പുമണികൾ പൊഴിച്ച് കൊത്തികിളച്ചുണ്ടാക്കിയ മണ്ണ് വിട്ട് നമ്മൾ മലയിറങ്ങേണ്ടി വരും". കവലയിലെ ജീപ്പിനുമുകളിൽ കെട്ടിവെച്ച കോളാമ്പിയിലെ ഒച്ച ഓരോ മ

ഓൺലൈൻ പെങ്ങൾ
- Stories
- Dr. RenjithKumar M
- 09-Aug-2019
- 0
- 0
- 1354
അവൾ എനിക്ക് പെങ്ങൾ ആയിരുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടുമൂന്നു വട്ടം എങ്കിലും എന്നെ വിളിച്ചു എന്റെ കല്യാണത്തെ പറ്റി പറഞ്ഞു ഓർമിപ്പിക്കും..."ഇനിയും വൈകരുത്, പെട്ടെന്ന് വേണം..."എന്നൊക്കെ. ഇടക്ക് രണ്ടു മൂന്നു തവണ സുന്ദരികളായ കുറച്ചു പെൺകുട്ടികളുടെ ഫോട്ടോകളൊക്കെ എനിക്ക് അയച്ചു തന്നു. എന്ന

ഒന്നും ഒന്നും...
- Stories
- Dr. RenjithKumar M
- 26-Jul-2019
- 0
- 0
- 1472
തകൃതിയായി കണക്ക് ക്ലാസ്സ് നടക്കുകയാണ്... ഒറ്റ സംഖ്യകളുടെ കൂട്ടൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇരട്ട സംഖ്യകളുടെ കൂട്ടലിലേക്ക് കടന്നിരിക്കുകയാണ്.. ഇരട്ട സംഖ്യകൾ എങ്ങനെയാണ് എഴുത്തികൂട്ടേണ്ടത് എന്ന് ഞാൻ ബോർഡിൽ എഴുതിക്കാണിച്ച് കുറച്ചു "ഓമനക്കുട്ടികളെ" വിളിച്ചു വരുത്തി ബോർഡിൽ എഴുതിച്ചു

സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം
- Stories
- Ranju Kilimanoor
- 27-Nov-2020
- 0
- 0
- 2721
പേര് : സെന്റ് ജോൺസ് ചർച്ചിലെ കോൺവെന്റ് റൂം ഒറിജിൻ : അലക്സി കഥകൾ രചന: രഞ്ജു കിളിമാനൂർ ഭാഗം:1 പാതിരാത്രി കഴിഞ്ഞിട്ടുണ്ടാവണം. അലക്സി വന്നെന്നെ കുലുക്കി വിളിച്ചു. "ജോൺ നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തിയതിന് ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു.. നമുക്ക് അത്യ

മുടി
- Stories
- Dr. RenjithKumar M
- 28-Jun-2019
- 0
- 0
- 1708
എൻഗേജ്‌മെന്റ് അടുത്തപ്പോൾ അവൻ ഫേസ്‌ബുക്കിലെ സ്വന്തം പ്രൊഫൈൽ ഫോട്ടോയായ പഴയ കാർട്ടൂൺ മാറ്റി ലേറ്റസ്റ്റ് ആയിട്ടെടുത്ത കളർ ഫോട്ടോ ഇടാമെന്നുവിചാരിച്ചു, തന്റെ ഫോണിലെ ഗ്യാലറിയിൽ ഉള്ള ഫോട്ടോകൾ മുഴുവൻ പരതിനോക്കി; വർക്കത്തുള്ളത് ഒന്നും കണ്ടില്ല. പിന്നെയുള്ളത് ഓഫ്സിൽ നിന്നും ഈയിടക്ക് ആലപ്പുഴയിൽ

ദുഷ്ട മനസ്സുകൾ
- Stories
- c p velayudhan nair
- 21-Jun-2019
- 0
- 0
- 1294
ആലപ്പുഴയ്ക്ക് മാറ്റമായി വന്നപ്പോൾ ചന്ദനക്കാവിനടുത്തു ഒരു ചെറിയ വീട് വാടകക്ക് കിട്ടി.മകനെ അടുത്തുള്ള സ്കൂളിൽ ചേർത്തു .നല്ല അയൽ പക്കം. ജോണിനും അന്നക്കും മകൻ വിപിനും വീടും പരിസരവും ഇഷ്ടപ്പെട്ടു .വിപിൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി .പുതിയ സ്കൂൾ അവനു ഇഷ്ടമായി .നേരത്തെ ജോൺ ജോലിയെടുത്തിരുന

വിനോദപുരാണം
- Stories
- c p velayudhan nair
- 21-Jun-2019
- 0
- 0
- 1292
രാവിലെ ആറു മണിയായിക്കാനും .മനോഹരൻ പാലെടുക്കാൻ വേണ്ടി ഗേറ്റിനടുത്തു എത്തുമ്പോൾ ഗേറ്റിനു പുറത്തു ആരോ ഇരിക്കുന്നത് പോലെ തോന്നി .മെല്ലെ ഗേറ്റ് തുറന്നുനോക്കിയപ്പോൾ മനോഹരൻ ഞെട്ടിപ്പോയി.അടുത്ത വീട്ടിലെ വിനോദൻ അവിടെ ചമ്രം പടിഞ്ഞു ഇരിക്കുന്നു. 'എന്താ വിനോദാ' എന്ന് മനോഹരൻ ചോദിക്കേണ്ട താമസ

പാചകം
- Stories
- Dr. RenjithKumar M
- 31-May-2019
- 0
- 0
- 1587
വീട്ടിൽ ഇന്ന് എന്റെ ഭാര്യയുടെ പാചകം ആയിരുന്നു. എല്ലാവരും പരാതി പറഞ്ഞു, ഉപ്പില്ല മധുരം വളരെ കുറഞ്ഞു പോയി, എരിവ് ഇല്ല എന്നൊക്കെ...എനിക്കും തോന്നി. പക്ഷേ അച്ഛനും അമ്മയും മാത്രം ഒന്നും മിണ
