
വിലക്കപ്പെട്ടവൻ
വിലക്കപ്പെട്ട മരത്തണൽ ആണെന്ന് അറിഞ്ഞിട്ടും അവൾ വെയിൽ ചൂടിൽ എരിയുമ്പോ പലപ്പോഴും അയാൾക് അരികിലേക്ക് ഓടി എത്തിയിരുന്നു. സങ്കടങ്ങളുടെ നടുവിൽ തളർന്നു വീഴാറാവുമ്പോ ആശ്വാസത്തിന്റെ മഴമേഘ ങ്ങൾ തിരഞ്ഞു അവൾ വീണ്ടും വന്നു തളർച്ച മാറ്റി സ്നേഹത്തിന്റെ മഴ നൂലുകൾ ഏറ്റുവാങ്ങി തിരികെ പോയിരുന്നു. എന്നാൽ എപ്പ

നിനച്ചിരിക്കാതെ ഒരു യാത്ര
"മുറ്റത്തൊരു ചെറു പന്തൽ ഒരുങ്ങിയിട്ടുണ്ട്.. അവിട വിടെയായി തേങ്ങലുകൾ... ന്ടെ തലയ്ക്കു മുകളിൽ ഒരു കുരിശു സ്ഥാനം പിടിച്ചിട്ടുണ്ട്... കുട്ടൻ അവന്ടെ കുഞ്ഞു കൈകളാൽ കെട്ടിപിടിച്ചു ന്ടെ നെഞ്ചിൽ ആർത്തു തല്ലി കരയുന്നുണ്ട്. ആരൊക്കെ യോ എന്നെ കാണാൻ വരുന്നു.. ചിലർ തിരക്കിട്ടു മടങ്ങുന്നു.. ചിലർ തേങ്ങലടക്കാൻ പാട്

ന്ടെ സുഹൃത്തിന്റെ കാണാതായ കസേര
ഇന്നത്തെ ന്ടെ എഴുത്തിലെ നായകൻ ഒരു പുരോഹിതൻ ആണ്.. കക്ഷി ന്ടെ സുഹൃത്താണ് അതുകൊണ്ട് ധൈര്യമായി എഴുതാം. തല്ലു കൊള്ളില്ല .. ക്ഷമിച്ചോളും.. ഒരു കരണത്തടിച്ചവ് മറു കരണം കൂടി കാണിച്ചു കൊടുത്തവനാണ് ഗുരു അതോണ്ട് ഞൻ തല്ലു കൊള്ളത്തില്ല. ന്നു ഉറപ്പു. ഇതിലെ നമ്മുടെ നായകൻ ആണ് ഇരിക്കാൻ കസേര തേടി നന്നത് അതും ഇവുടെങ്

ബാല്യം
കുയിൽപാട്ടിന് മറുപാട്ട് പാടിയ ബാല്യം. .. മഴയെ കുടയില്ലാതെ തടുത്തൊരാ ബാല്യം തൊടിയിലെ മൂവാണ്ടൻ മാവിൻ ചില്ലയിൽ കല്ലെറിഞ്ഞ പുഴമീനുകളെ ഈരിഴ തോർത്തിനാൽ തടഞ്ഞ ബാല്യം ഭാരമില്ലാത്തൊരാ അപ്പൂപ്പൻ താടിക്കു പിന്നാലെ കുതിച്ചോരാ ബാല്യം.... ഉമ്മറപ്പടിയിൽ അമ്പിളി അമ്മാവനെ കണ്ണെറിഞ്ഞു അച്ഛൻ കൊണ്ട് വരുന്ന മിഠ

ഒരു നീലത്തിമിംഗലത്തിൻറെ കഥ
- Stories
- Dr. RenjithKumar M
- 05-Oct-2017
- 0
- 1
- 1854
"എടാ പൊട്ടാ...നിനക്ക് ഈ മുടിയൊക്കെ വെട്ടിച്ചു വൃത്തിക്കും മെനക്കും ഒക്കെ ഒന്ന് നടന്നൂടേ ...?" ഒരു സ്ത്രീ ശബ്ദം. എന്റെ വീട്ടുകാർ പോലും എന്റെ ഇഷ്ട്ടാനിഷ്ടങ്ങളിൽ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല, അപ്പോഴാ ഏതോ ഒരു പെണ്ണ് . ഞാൻ അല്പം...അല്ല, നല്ല ദേഷ്യത്തിൽത്തന്നെ നോക്കി. ഒരു ഈർക്കിലി പെണ്ണ്..! അല്പം തൊലിവെളുപ്പ

റിവേഴ്സ് ഗിയർ
- Stories
- Dr. RenjithKumar M
- 05-Oct-2017
- 0
- 1
- 1930
പെട്ടെന്ന് അവൻ ബ്രേക്ക് ചവിട്ടി. കാർ പൊടുന്നനേ റോഡിൽ നിന്നു. അത് മെയിൻ റോഡ് ആയിരുന്നില്ല; അതുകൊണ്ട് തിരക്കുണ്ടായിരുന്നില്ല, ഏതോ റസിഡൻഷ്യൽ ഏരിയ.
