ഐഡന്റിറ്റി ക്രൈസിസ്
- Stories
- Fazal Rahaman
- 22-Nov-2017
- 0
- 0
- 1385
പ്രശസ്ത സാഹിത്യകാരൻ സമീൽ വട്ട കണ്ടിയിലിന്റെ പേനാ തുമ്പിൽ നിന്നും ഇറങ്ങി വന്ന ഞാൻ എങ്ങോട്ട് പോവണം എന്നറിയാതെ അന്ധാളിച്ചു നിന്നു. ഞാനാരാണ് ?അറിയില്ല. എന്തിനിവിടെ വന്നു? അറിയില്ല. എങ്ങോട്ടാണ് പോവേണ്ടത് അതും അറിയില്ല. യൂണിവേഴ്സിറ്റിയിലെ സെക് ഷൻ ഓഫീസറായ സമീൽ വെറുമൊരു നേരം പോക്കിന് വേണ്ടിയാണ് എന്നെ
അനസൂയ
- Stories
- Fazal Rahaman
- 22-Nov-2017
- 0
- 0
- 1346
അവൾ അനസൂയ. അവളെ വിടാതെ പിന്തുടർന്നത് ദാരിദ്ര്യത്തിന്റെ കറുത്ത നിഴലുകളായിരുന്നു. തന്റെ ചരിഞ്ഞു വീഴാറായ കൂരയിൽ മലർന്നു കിടന്നവൾ സ്വപ്നങ്ങൾ നെയ്തു.തൊഴിലുറപ്പു ജോലിക്കു പോയി ക്ഷീണിച്ചു വരുന്ന അമ്മയുടെ കുത്ത് വാക്കുകളും ജ്യൽ പനങ്ങളും കേട്ടാണ് അനസൂയ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് .മുറിഞ്ഞു പ
പ്രണയതീരത്ത്
- Stories
- Fazal Rahaman
- 22-Nov-2017
- 0
- 0
- 1312
നമുക്ക് എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ് പ്രണയം. പ്രണയത്തിന് വിവിധ ഭാവങ്ങളും രൂപങ്ങളുമുണ്ട്. ചില പ്രണയങ്ങൾ നൈരാശ്യത്തിലേക്കും ചിലത് വിജയത്തിലേക്കും എത്തിചേരുന്നു. സൂരജിന്റെയും ഷഹാനയുടെയും പ്രണയം അത് തിരമാലകൾക്കിടയിൽ പെട്ട പൊങ്ങ് തടി പോലെയായിരുന്നു. പ്രണയത്തിന്റെ മാസ്മരിക വലയത്തിൽ ചുറ്റപെ
വിധവ
- Stories
- Shalini Vijayan
- 22-Nov-2017
- 0
- 0
- 1588
മോളേ അനൂ.. ഇനിയെങ്കിലും ആ താലിയൊന്നു അഴിച്ച് വെക്ക്.. ഇനിം കുറച്ചു ദിവസം കഴിഞ്ഞ് കടയിൽ പോയാൽ മതി.. പറ്റിലമ്മേ എനിക്ക്.ഈ താലിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മഹിയേട്ടൻ എന്നെം മോളേം തനിച്ചാക്കി പോയപ്പോഴും എന്റെ മോൾക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നിയത് ഈ താലി കഴുത്തിൽ ഉള്ളതുകൊണ്ടാണ് ... അതല
ഒരു പെണ്ണുകാണൽ ചടങ്ങ്
- Stories
- Shalini Vijayan
- 22-Nov-2017
- 0
- 0
- 2245
രാവിലെ ക്ലാസിനു പോകാൻ റൂമിൽ നിന്നിറങ്ങുമ്പോഴാണ് ധന്യയുടെ വിളി ചേച്ചിക്കൊരു ഫോൺ കോളുണ്ട്... വേം വാ... വീട്ടിൽ നിന്നായിരിക്കും.. ദീപാവലിയല്ലേ നാളെ വൈകിട്ട് ഇങ്ങ് പോര്.. മറ്റെന്നാൾ ലീവെടുക്ക്. ഉടനെ അമ്മേടെ കൈയിൽ നിന്നും അനിയത്തി ഫോൺ പിടിച്ചു വാങ്ങി. ചേച്ചി ഇന്നലെ വന്നിരുന്നു 3 പേർ. നിന്നെ പെണ്ണുകാണാൻ .
നൻമ നിറഞ്ഞവൻ
- Stories
- Shalini Vijayan
- 22-Nov-2017
- 0
- 0
- 1482
കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ അയ്യാൾ അവളെ ഒരുപാടു പദേശിച്ചു: ജോ.. ഇതൊരു കൂട്ടുകുടുംബമാ'. പലയിടത്തു നിന്നും പല സാഹചര്യങ്ങളിൽ നിന്നും വന്ന നിന്നെപ്പോലുള്ള 2 പേർ ഉണ്ടിവിടെ.. ശ്രീയുടെ കല്യാണം കഴിഞ്ഞ് കുടുംബം ഓരോ വഴിക്കായി പോയെന്ന് ആരും പഴി പറയരുത്. പഠിച്ചതിന്റെ വിവരമൊന്നും ഇവിടെ കാണിക്കണ്ട. അതൊന്നും
എന്റെ ആമി മോൾ
- Stories
- Shalini Vijayan
- 22-Nov-2017
- 0
- 0
- 1680
ഇപ്പോ ഈ നിശ്ചയിച്ച കല്യാണം വേണ്ടാന്നു വെക്കാനുള്ള കാരണമെന്താ? അതോ നാട്ടുക്കാരും ബന്ധുക്കളും പറയുന്നത് ഞാനും വിശ്വസിക്കണോ? അപ്പുവേട്ടൻ സംസാരം കാതിൽ മുഴങ്ങി.. അതു കേട്ടിട്ടാകണം മടിയിലിരുന്ന ആമി ഉറക്കെ കരയാൻ തുടങ്ങി... എല്ലാത്തിനും കാരണം ഈ കുഞ്ഞാണ്.ഇതിനെ പണ്ടെ കളയേണ്ട സമയം കഴിഞ്ഞു.. എനിക്കിപ്പോ കല
മധുര പ്രതികാരം
- Stories
- Shalini Vijayan
- 22-Nov-2017
- 0
- 0
- 3533
ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ലയയുടെ ഉപദേശം കൃതികേ ഇപ്പോ ഒാണസീസണല്ലേ? ഏതെങ്കിലും ഷോപ്പിൽ സെയിൽസ് ഗേളായിട്ട് ആളെ എടുക്കും. അമ്മയ്ക്കു വയ്യാത്തതല്ലേ..ഓണം കഴിഞ്ഞാലും അതേ ഷോപ്പിൽ തന്നെ നിൽക്കാൻ പറ്റിയാലോ. അടുത്ത ദിവസം അവളെന്നേം കൊണ്ട് എല്ലാ ടെക്സ്റ്റൈൽ ഷോപ്പിലും കയറിയിറങ്ങി.. ആ
ഒളിച്ചോട്ടം
- Stories
- Shalini Vijayan
- 22-Nov-2017
- 0
- 0
- 1542
കുഞ്ഞിരാമന്റെ മോള് കല്യാണം നിശ്ചയിച്ച അവൾടെ ചെക്കന്റൊപ്പം ഒളിച്ചോടി.. അങ്ങാടിയിലും കണാരേട്ടന്റെ ഹോട്ടലിലും ചൂടൻ ചർച്ച ' ഓൾക്കിതെന്തിന്റെ കേടാ? 3 മാസം കഴിഞ്ഞ് ഓനെത്തന്നെ കെട്ടിയാൽ പോരായിരുന്നോ? വയറ്റിൽ ആയി കാണും. അതോണ്ടായിരിക്കും നേരത്തെ ഓന്റൊപ്പം ചാടിപോയത്... ചൂടൻ ചർച്ചയ്ക്ക് ആവശ്യത്തിലധികം എ
പറയാതെപോയോരു പ്രണയം
- Stories
- Brijesh G Krishnan
- 06-Nov-2017
- 0
- 0
- 1372
എങ്ങിനെയാഞാൻ എന്റെ പ്രണയം അവളോടുപറയുന്നത്, എന്റെമനസ്സിൽ അവളോടുള്ള ഇഷ്ട്ടം, തുലാവർഷതിലേ മഴപോലെപെയ്യാൻ തുടങ്ങിയിട്ടുനാളുകൾ എറേയായിരുന്നു, പേടിയോന്നുമില്ലായിരുന്നുപറയാൻ, എന്നാലുമൊരുഭയം, അവൾഎന്നെ അങ്ങിനെകണ്ടിട്ടില്ലാ എങ്കിൽ ഇപ്പോഴുള്ള ഈ നല്ലോരുബന്ധം ആവസാനിക്കുമല്ലോ, മനസ്സിൽനോമ്പരവും പേറ