ഒരു നോമ്പ് കാലത്ത്

ഒരു നോമ്പ് കാലത്ത്

നോമ്പ് കാലം തുടങ്ങിയ സമയമായിരുന്നു അത്.. ചങ്കായ സീനക്ക് നോമ്പും.. അതു കൊണ്ട് തന്നെ അവൾടെ വക കിട്ടിക്കൊണ്ടിരുന്ന ചെമ്മീൻ ഫ്രൈയുo ഇളമ്പക്കവറുത്തതിനും ക്ഷാമം വന്നു.അതുമല്ല നോമ്പ് ആയതു കൊണ്ട് സീന എല്ലാ വായ് നോട്ടങ്ങളിൽ നിന്നും തെണ്ടിത്തരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. പിന്നെയുള്ളത് ഷൈ. വലിയ കണ്ണടയൊക

പെയ്തൊഴിയാതെ

പെയ്തൊഴിയാതെ

നിറഞ്ഞുതൂവിയ വെളിച്ചം ഒരു മെര്‍ക്കുറിയിലേയ്ക്കൊതുക്കി, അദ്ദേഹം കട്ടിലിലിരുന്ന് പതുക്കെ വിളിച്ചു.... ഗൗരീ.... എന്താ ചന്ദ്രേട്ടാ .... മഴ തിമര്‍ത്തു പെയ്യുകയാണല്ലോ... ചന്ദ്രേട്ടന് വിഷയത്തിലേയ്ക്കെത്താനിത്ര ബുദ്ധിമുട്ടൊ ? കാര്യം പറഞ്ഞോളൂ ...ലെെറ്റിടണോ ? വേണ്ട... എന്റെ ഭാഷയ്ക്ക് അരണ്ടവെളിച്ചമാണ് നല്ലത

യക്ഷി

യക്ഷി

മഴപെയ്തിട്ടും എന്റെ കഥയെന്തേ വരണ്ടുണങ്ങിയതെന്ന് ഉത്തമകൂട്ടുകാരി ഖദീജയോട് സങ്കടം ചൊല്ലിയപ്പോള്‍ അവളെനിയ്ക്കൊരു കഥ പറഞ്ഞു തരട്ടേയെന്നായി .... എത്ര നന്നായാലും ഇല്ലെങ്കിലും നീയതെഴുതണമെന്ന് കൂടിയായപ്പോള്‍ വാക്കു പാലിയ്ക്കാന്‍ കഴിയില്ലേന്നൊരു തോന്നല്‍ .... പിന്നെത്തോന്നി .... അണുബോംബൊന്നുമല്ലല്ല

ആകാശയാത്ര

ആകാശയാത്ര

രണ്ടു സുഹൃത്തുക്കൾ -കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളായ ചേപ്പനത്തെയും ചാത്തമ്മയിലേയും നിവാസികൾ കൊച്ചി മെട്രോയിൽ ആകാശയാത്രക്കായി കുറെ നാളായി കാത്തിരിക്കുന്നു.രണ്ടുപേരും മൊസൈക് പണിയെടുത്തു ജീവിതം നയിക്കുന്നവർ .മാത്രമല്ല, ഇരുവരും വല്ലാർപാടം ഭൂമി എടുപ്പിൽ ആ ഭാഗങ്ങളിൽ നിന്നും തൂത്തെറിയപ്പെട്ടവർ.

മാനസാന്തരം

മാനസാന്തരം

വടക്കെത്തല മീത്തല കൃഷ്ണൻ എന്ന വി എം കൃഷ്ണൻ അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു.അന്നാണ് ചെത്തുകാരൻ കുമാരൻ പൈസ കൊണ്ട് വരാമെന്നു സമ്മതിച്ചിരിക്കുന്നത് .രണ്ടു കൊല്ലം മുമ്പാണ് തന്റെ കയ്യിൽ നിന്ന് ആയിരം രൂപ അയാൾ കൈവായ്പ വാങ്ങിയത്.ഭാര്യക്ക് അസുഖം കൂടുതലായതിനാൽ ആശുപത്രി ചിലവുകൾക്കാണെന്നു പറഞ്ഞാണ്

പൂജ്യം

പൂജ്യം

അറിയാവുന്ന ഉത്തരങ്ങളൊക്കെയെഴുതിയിട്ടും ബെല്ലടിയ്ക്കാന്‍ ഇരുപത് മിനുട്ടോളം സമയം ഇനിയും ബാക്കി.... പ്രീഡിഗ്രി ഇംഗ്ളീഷ് ചോദ്യപേപ്പര്‍ ഞാനൊരിയ്ക്കല്‍ക്കൂടി വായിച്ചു... എട്ടുമാര്‍ക്കിന്റെ നാലാമത്തെ എസ്സേ മാത്രം വിട്ടുനില്‍ക്കുന്നു .. കഴിഞ്ഞ വര്‍ഷം വന്ന അതേ ചോദ്യം പുനരാവര്‍ത്തനം ചെയ്യുമെന്ന്

സാക്ഷി

സാക്ഷി

കൂടി നില്‍ക്കുന്നവരോട് അവളാര്‍ത്തു പറഞ്ഞു.... ഞാന്‍ ദാഹിച്ചു വലഞ്ഞു നില്‍ക്കുകയാണ് ... മതിവരുവോളം എനിയ്ക്കു വെള്ളം കുടിയ്ക്കണം ..... ആയതിനാല്‍ ആര്‍ത്തിപൂണ്ട വെറിയന്‍മാരേ.... ഈ സമയമെങ്കിലും എന്നെ വെറുതെ വിടുക .. എന്നെ പിച്ചുകയോ മാന്തുകയോ തോണ്ടുകയോ ചെയ്യരുത് ... എന്റെ നാഭിയില്‍ ചവിട്ടരുത് .. എന്റെ ചുണ്

ചുവർചിത്രം

ചുവർചിത്രം

പ്രേതം എന്ന് കേട്ടാൽ തന്നെ പേടിയാണ്. ഇടക്കൊക്കെ അവളെ പേടിപ്പിച്ചു ചിരിക്കുന്നത് എന്റെ ഹോബിയാണ്. ഒരു പൊട്ടിപെണ്ണ്. വയസ്സ് പതിനെട്ടായി. എന്നാലും കുട്ടിക്കളിയും മാറിയിട്ടില്ല, കുറുമ്പത്തരവും മാറിയിട്ടില്ല. മുറപെണ്ണാണ്. തറവാട്ടിൽ പോകുമ്പോൾ വാതിലിന്റെ ഇടയിൽ ഒളിച്ചു നിന്നു ശബ്ദമുണ്ടാക്കി പേടിപ്

#സൃഷ്ടി_മത്സരം_കാഴ്ച/ജയരാജ് പരപ്പനങ്ങാടി

#സൃഷ്ടി_മത്സരം_കാഴ്ച/ജയരാജ് പരപ്പനങ്ങാടി

മനസു പറഞ്ഞു..... പ്രപഞ്ചവിസ്മയത്തിന്റെ മതിവരാത്ത നൂറുനൂറായിരം കാഴ്ചകള്‍ നമുക്ക് മുന്നിലുണ്ടെന്നിരിയ്ക്കെ ഒരു കഥയ്ക്കാണോ പഞ്ഞം... പക്ഷേ...ഓരോ വര്‍ണ്ണവസന്തങ്ങളിലൂടെയും കാഴ്ചകള്‍ മിന്നിമറയുമ്പൊഴൊക്കെ ചിന്തയില്‍ രാഘവേട്ടന്‍ ഇടയ്ക്കുകയറി പറയും... എന്നെപ്പറ്റിയെഴുതൂ ജയാ... ഒരുപക്ഷേ നീയല്ലാതെ ഇനിയാ

#സൃഷ്ടി_മത്സരം_കാഴ്ച/ അശോക് കുമാർ

#സൃഷ്ടി_മത്സരം_കാഴ്ച/ അശോക് കുമാർ

ന്യൂയോര്‍ക്കിലെ ഒരു കത്തോലിക്കന്‍ പള്ളിയില്‍ പ്രാര്‍ത്ഥനാനിരതനായി സാജന്‍ ജോര്‍ജ്ജ്.അവസാനം പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ ആളൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പുന്നുണ്ടായിരുന്നു. ഒരു നിമിഷം സാജന്‍റെ ചിന്തകളൊക്കെ പിറകോട്ടുപോയി. എത്ര വര്‍ഷമായി തന്‍റെ നാടായ തിരുവല്ല യില്‍ ഒന്ന് പോയിട

entesrisht loading

Next page