റിബൺ (കഥ 3)

റിബൺ (കഥ 3)

ഷംസുവിന്റെ പുരതാമസമാണ്. "പുര പൊറുതിയാകുമ്പോൾ കൊച്ചാപ്പയും ഉണ്ടാകണം" അദ്രുമാനോട് അവൻ പറഞ്ഞ വാക്കുകൾ, അതു പെള്ളയല്ലെന്ന് അയാൾക്കറിയാം.. ശരിക്ക് അദ്രുമാൻ ഷംസൂന്റ കൊച്ചാപ്പയല്ല. കരീമിന്റെ അനുജനുമല്ല. പക്ഷെ ചെറുപ്പം മുതൽ അയാളവന്റെ കൊച്ചാപ്പയാണ്, അത് അയിഷാ താത്ത പറഞ്ഞ് പഠിപ്പിച്ചതാകാം. ആയിഷതാത്ത

ജമന്തി

ജമന്തി

എമിലിയാന റോസ്

എമിലിയാന റോസ്

കനൽ പോലെ ചുട്ടുപഴുത്ത ഉച്ച. ലോഡ്ജു മുറിയിൽ ഫിയാസ് പാതി മയക്കത്തിലായിരുന്നു. അവുധി ദിവസമാണ്. എഴുന്നേറ്റ് ഒന്നും ചെയ്യാനില്ല. എഴുന്നേറ്റാൽ പണച്ചിലവാണ്. വെള്ളം കുടിക്കാൻ മാത്രമാണെങ്കിൽ പോലും നഗരത്തിലെ ജീവിതം പണമൊഴിവാക്കി സാധ്യമല്ല . പുറത്തിറങ്ങാൻ പെട്രോളിന്റെ തീവില. അതു കൊണ്ട് ജോലിക്ക് പോകുന്നത

റിബൺ

റിബൺ

അദ്രുമാന് വളക്കച്ചവടമാണ്. വളം കച്ചവടമല്ല. കുപ്പിവളക്കച്ചവടം. അമ്പലപ്പറമ്പിലും പള്ളിപ്പറമ്പിലും നിറമുള്ള കുപ്പിവളകളുമായി ഉത്സവത്തിനും തിരുനാളിനും അയാൾ പോകും. വലിയ കടകെട്ടാനൊന്നും ത്രാണിയില്ല അയാൾക്ക്. പഴകിയ ഒരു പ്ലാസ്റ്റിക് ഷീറ്റ് തറയിൽ വിരിക്കും' കയ്യിലുള്ള കുപ്പിവളകളും റിബണുകളും നിരത്തി

കാവൽ

കാവൽ

'ദേ നിങ്ങളിങ്ങോട്ടൊന്ന് വന്നേ' 'എന്താ?' 'ഇങ്ങോട്ട് വാ, നിങ്ങൾടെ സീമന്തപുത്രൻ ആരെയാ കൊണ്ടുവന്നിരിക്കുന്നതെന്ന് നോക്കിയേ...' കുരുമുളകിന്റെ വള്ളി പിടിച്ചുകെട്ടുകയായിരുന്ന കൃഷ്ണൻ ഏണിയിൽ നിന്ന് താഴേക്കിറങ്ങി, തലയിൽ കെട്ടിയിരുന്ന തോർത്ത്മുണ്ടെടുത്ത് മുഖം തുടച്ച് ഉമ്മറത്തേക്ക് വന്നു 'എന്താ ഉമേ, എന്

കർഷകനും ഉന്നതകര്ഷകനും

കർഷകനും ഉന്നതകര്ഷകനും

ചെറുപ്പംമുതലേ, രാമനൊരു കർഷകനാണ്, രാമന്റെഅച്ഛനും അപ്പൂപ്പൻമാരും എല്ലാവരും കർഷകരായിരുന്നു, രാമന്റെഅച്ഛൻ മരിക്കുന്നസമയത്ത് അവൻ എഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു, അച്ഛന്റെ ഒപ്പം ചെറുപ്പത്തിലേകൃഷിയിടങ്ങളിലൊരു സഹായിയായിരുന്നരാമന്, രണ്ടുപെങ്ങന്മാരുടെയും അമ്മയുടെയും പട്ടിണിമാറ്റാൻ പഠിപ

അവനും അവളും

അവനും അവളും

അവനൊരുപാവമാണ്, അവന്റെമനസ്സ്, സ്നേഹിയ്ക്കുവാൻ മാത്രമറിയുന്നതാണ്, പക്ഷെ, ആരുംഅവനെ മനസ്സിലാക്കിയില്ലാ, ആരുംഅവന്റെ മനസ്സിലേസ്നേഹം കണ്ടില്ലാ, പക്ഷെ, അവനെസ്നേഹിയ്ക്കാനും, അവന്റെ ജീവിതത്തിലുമുണ്ടായിരുന്നു, അവൾ, അവന്റെമനസ്സിലും അവളുടെമനസ്സിലും, അവർഎന്നും ഒന്നായിരുന്നു, അവനോരുപ്രശ്നം വന്നാ

പ്രണയകാലം

പ്രണയകാലം

പ്രണയകാലം എനിക്കുമുണ്ടായിരുന്നു, ഇപ്പോൾഅതുപ്പോലൊരു പ്രണയമെനിയ്ക്ഇല്ലെലും ഞാൻഇന്നും അനുഭവിക്കുന്ന സുഖമുള്ളേരുവേദനയാണ് പ്രണയം, ജീവിതത്തിൽ ഒറ്റപെടാതിരിക്കാൻ ഞാൻഅവളെ സ്നേഹിച്ചു, പക്ഷേ, ആത്മാർദമായി സ്നേഹിച്ചതിനാൽ അവൾ എന്നെതേച്ചിട്ടുപ്പോയി, എന്റെ ആത്മാർദപ്രണയം കാരണംഎല്ലായിടത്തും ഞാ

രാ രം  ചരിതം

രാ രം ചരിതം

തലക്കെട്ടു കാണുന്ന മാന്യ വായനക്കാർ ഇത് ഏതോ പുരാണ കഥയാണെന്ന് തെറ്റിദ്ധരിച്ചേക്കാം .അല്ലേ അല്ല . ഇത് ഒരു സൗഹൃദത്തിന്റെ ഭാഗികമായ വിവരണം മാത്രം .ഇതിൽ രണ്ടു പ്രധാന കക്ഷികൾ മാത്രമേ ഉള്ളൂ .ബാക്കിയുള്ളവർ ഇവരെ പിന്താങ്ങുന്നവർ .ആ രണ്ടു പേർ രാംദാസും റംലയും .പ്രാസം ഒപ്പിച്ചു ഇവരെ നമുക്ക് രാ എന്നും രം എന്നു

ഒരു  ബിസിനസ് തന്ത്രം

ഒരു ബിസിനസ് തന്ത്രം

കൊച്ചിയിൽ നിന്ന് ഉത്തര മലബാറിലെ പ്രാന്ത പ്രദേശത്തുള്ള ഒരു ഉൾനാടൻ കാർഷിക ഗ്രാമത്തിലേക്ക് മാറ്റമായി പോകുമ്പോൾ വലിയ മന:പ്രയാസം തോന്നിയിരുന്നു.മന്ത്രിയുടെ പേർസണൽ സെക്രട്ടറി വിളിച്ചു .പൊതുവെ സേവനതല്പരനായ തന്നെ മന്ത്രി തന്നെ പ്രത്യേക താല്പര്യമെടുത്തു ആ നല്ല കാർഷിക ഗ്രാമത്തിലേക്ക് വിടുകയാണ് എന്

entesrisht loading

Next page