Image Description

Sathiyadas Mukundan premaleela

About Sathiyadas Mukundan premaleela...

  • സത്യദാസ് എം. പി. തൂലികാനാമം : എം. പി. എസ്സ്. വീയ്യോത്ത് കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയിലെ വീയ്യോത്ത് എന്ന തറവാട്ടിൽ 1 9 6 9 നവംബർ 9ന് ഞായറാഴ്ച അധ്യാപകനായിരുന്ന വീയ്യോത്ത് മുകുന്ദൻ മാസ്റ്ററുടെയും പ്രേമലീലയുടെയും മകനായി ജനിച്ചു. മേപ്പയിൽ സരസ്വതിവിലാസം ജൂനിയർ ബേസിക് സ്കൂൾ, ശങ്കരൻ ഗുരുക്കൾ മെമ്മോറിയൽ യു, പി, സ്കൂൾ, വടകര ഗവണ്മെന്റ് ട്രെയിനിങ് ഹൈസ്കൂൾ , ബി ഇ എം ഹൈസ്കൂൾ, ന്യൂ ജ്യോതി ആർട്സ് കോളജ്, എയർകോൺസ്‌ ഐ ടി സി ഇവിടങ്ങളിലായി വിദ്യാഭ്യാസകാലം കഴിച്ചുകൂട്ടി. പൊടിപിടിച്ചു സശിച്ചുപോയ മൂന്നോ നാലോ നാടകങ്ങളിലും ലളിത ഗാനങ്ങളുടെയും രചനയിൽ തുടങ്ങിയ സാഹിത്യവാസന 1994 ഇൽ ജീവിത സാഹചര്യം കണക്കിലെടുത്തു നിറുത്തിവച്ചു . 1995 ൽ യു എ ഇ യിൽ വന്നു ഒരു പ്രവാസിയായി ജീവിതമാരംഭിച്ചു. ഇപ്പോൾ Overseas AST Co LLC എന്ന സ്ഥാപനത്തിൽ Sr.Draughtsman ആയി ജോലിചെയ്യുന്നൂ. 2016 ൽ അബുദാബിയിലെ അൽ റുവൈസ് എന്ന സ്ഥലത്തേ താമസ സ്ഥലത്തുനിന്നും സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും പ്രോത്സാഹനത്തിന്റെ പിൻബലത്തിൽ തന്റെ കഥാ-ലേഖന രചന വീണ്ടും ആരംഭിച്ചു . ഭാര്യ: റീന മക്കൾ: ആദർശ് , ആനന്ദ് . My Email Address : sdasvtk@gmail.com Whats app Number: 00971566446928

Sathiyadas Mukundan premaleela Archives