ചെരുപ്പ്

ചെരുപ്പ്

തൊടിയിലും പാടത്തും ഓടി കളിച്ചു തുമ്പിയെ പിടിച്ചു നടന്നൊരാ ബാല്യത്തിൻ കുസൃതി തിരക്കിനിടയിൽ ഞാനൊരിക്കലും ശ്രദ്ധിച്ചില്ല അച്ഛന്ടെയാ തേഞ്ഞു തീർന്ന ചെരുപ്പുകളെ - സൗഹ്ര്യദ കൂട്ടത്തിൽ കേമനായി നടന്ന കൗമാരത്തിലും ഞാൻ കണ്ടതില്ല അച്ഛന്റെ ആ തേഞ്ഞു തീർന്ന ചെരിപ്പുകൾ ജീവിതം തുടങ്ങിയപ്പോഴും അറിയാൻ ശ

മകൾ

മകൾ

അര നിമിഷം കൊണ്ട് മുഖത്തെ ചിരി മാറി കാമം നിറഞ്ഞ നേരത്തെപ്പഴോ കുഞ്ഞു മേനി വേദനിച്ച നേരം അച്ഛൻ സ്നേഹം കൊണ്ടെന്നെ അമർത്തി ഉമ്മ വയ്കാറുണ്ടെന്നോർത് പോയത്രേ അമ്മയും കുഞ്ഞേട്ടനും അമർത്തി ചേർത്ത് നിർത്തി കൊഞ്ചിക്കാറുണ്ടെന്നതും ഓർത്തു പോയത്രേ വേദന കൊണ്ട് പുളഞ്ഞു ജീവൻ പോയപ്പോഴും ന്താണ് നടക്കുന്നതെന

വരൂ നമുക്ക് മദ്യപിയ്ക്കാം

വരൂ നമുക്ക് മദ്യപിയ്ക്കാം

പ്രശസ്തരും അപ്രശസ്തരും മരിച്ചു; ആ ദുഖത്തിലും, വരൂ നമുക്ക് മദ്യപിക്കാം. ...കരളും കാൻസറും, ഓ അതു് അപ്പോഴല്ലേ, അതു് വരുമ്പോൾ നമുക്ക് നോക്കാം. അൽപ്പം കഞ്ചാവും ചേർത്ത്, വരൂ നമുക്ക് മദ്യപിക്കാം... നമ്മുടെ ഉയിര് പോകുന്നത് വരെ.

entesrisht loading

Next page