മരം
- Poetry
- Amjath Ali | അംജത് അലി
- 03-Dec-2018
- 0
- 0
- 1510
ഒരിക്കല്‍ നിഴല് കൊണ്ട് തണലിട്ട ഒരു മരമുണ്ടായിരുന്നു വീട്ടില്‍..... ഇന്ന് നിഴലറ്റ് തണല്‍ വറ്റി വേര് മെലിഞ്ഞപ്പോള്‍ പാഴ്‌മരമെന്നാരോ വിളിച്ചു..... ഇലപൊഴിഞ്ഞ് ശിഖിരം ശോഷിച്ച് ഉള്ളം കരിഞ്ഞെങ്കിലും തിരികെ വിളിക്കുമെന്നാ ശയില്‍ അവരുണ്ടവിടെ ആ നാല് ചുമരുകള്‍ക്കുള്ളില്‍
രാഷ്ട്രീയ നടനം
- Poetry
- KP. Shameer
- 01-Dec-2018
- 0
- 0
- 1338
അടവു പിഴച്ചിരിക്കുന്നു ഇനി തടയിടണം... പട നയിക്കണം. വിശ്വാസിയുടെ ഇടനെഞ്ചിൽ തന്നെ ചവിട്ടണം. ദൈവവും പിശാചും തമ്മിലടിക്കണം. മുതെലെടുക്കണം... വിശ്വാസം ചിതലെടുക്കണം. ബന്ധങ്ങൾ തകർക്കണം. ഒരുമ്പെട്ടവളെ എഴുന്നള്ളിക്കണം.. പുണ്യ ഭൂമി യുദ്ധക്കളമാക്കി മറഞ്ഞിരുന്നാർത്തു ചിരിക്കണം. അടുത്തൊരങ്കത്തിനായ് കോപ്പ
ഒരു നഷ്ട മോഹത്തിന്റെ ഓർമ്മയ്ക്ക്
- Poetry
- Ambily O.S
- 01-Dec-2018
- 0
- 0
- 1395
ഈ നടപ്പാതതൻ ഹൃദയത്തിലൂടെ ഇരു കരവും ചേർത്തു നാം കഴിഞ്ഞകാലം... ഈ വാകപ്പൂക്കൾതൻ കൊഴിഞ്ഞപൂക്കൾ പോൽ ഭംഗിയാ ഭൂതകാലം... അറിയാത്ത ലോകത്തിലൂടെ നാം വാനോളം മോഹങ്ങൾ നെയ്ത ആ പ്രണയകാലം.... ഇന്നീ നടവഴി വെറുമൊരു സ്മാരകം.. ഞാൻ ഒറ്റക്കു താണ്ടുന്ന നൊമ്പരകാലം..... പുഞ്ചിരിപ്പൂക്കൾ ചിതറിക്കളിച്ച ഈ വഴി ഇന്ന് എൻ ചുടു കണ്ണു
വാത്സല്യം
- Poetry
- Chithraparvathy | ചിത്രാപാർവ്വതി
- 28-Nov-2018
- 0
- 0
- 1472
ഉണരുന്നു ബാല്യം എന്നുള്ളിൽ എന്നുണ്ണിതൻ മൃദുഹാസം കണി കണ്ടുണരുമ്പോൾ... പൂവും പൂമ്പാറ്റയും തേടി മുല്ല മലരുപോൽ ചിരിതൂകി പിച്ചവയ്ക്കുമെൻ കുഞ്ഞിളം പൈതലേ നീയാണിന്നെൻ ലോകം. കുട്ടിക്കുറുമ്പു കാട്ടി പാപ്പം ഉണ്ണാതെ നി മറഞ്ഞു നിന്നീടുമ്പോൾ ഒളിച്ചേ കണ്ടേ കേട്ടു പൊട്ടിച്ചിരിച്ചീടുമ്പോൾ തുമ്പിയെ പിടിക്
കൊഴിയുന്ന പൂക്കൾ
- Poetry
- Shiji Sasidharan | ഷിജി ശശിധരൻ
- 28-Nov-2018
- 0
- 0
- 2261
മഴനൂലിൽ അടുത്തെത്തിയ പൂ തുമ്പിയ്ക്ക് ഒത്തിരി സ്നേഹത്തോടെ പൂം തേൻ പകർന്നു നൽകി കാത്തിരുന്ന വസന്തത്തെ പുണരാനാകാതെ നനഞ്ഞ മണ്ണിൽ കൊഴിഞ്ഞു വീഴുമ്പോൾ ... ആത്മാവിന്റെ സുഗന്ധമത്രയും കരിയിലകൾക്കിടയിലമരുന്ന പൂക്കൾ അരിയുന്നുവോ? വീണ്ടും വീണ്ടും തേൻ നുകരുവാനായി പാറി പറക്കുന്ന പൂ തുമ്പിയുടെ നിസ്വാർത്
പ്രവാസം
- Poetry
- KAMAR MELATTUR
- 27-Nov-2018
- 0
- 0
- 1385